0%

Chapter Title : അന്നു പെയ്ത മഴയിൽ [Rolexx]

Author : Rolexx Read All Parts 485

സാജൻ ബോസ് ഉണ്ട്.

ഞാൻ:ഓകെ.ഏതാ വഴി ?
അവൾ:വാ ഇതിലെ ഉള്ളിൽ കൂടി മുകളിലേക്ക്.... ചെരുപ്പ് പുറത്ത് ഇട്ടോളൂ.
ഞങ്ങൾ:ഓകെ

വിഷ്ണു:വിൻസി കൊള്ളാം നല്ല പെൺകൊച്ച് അല്ലെടാ ....
ഞാൻ: മിണ്ടാതിരിക്കെടാ മൈ.....

അങ്ങനെ ഞങ്ങൾ ഉള്ളിൽ കേറി.ഉള്ളിൽ അവിടെ കുറച്ച് സ്റ്റാഫ്സ് ഇരിക്കുന്നുണ്ടായിരുന്നു.അതിൽ പെൺകുട്ടികളും ആണുങ്ങളും ഉണ്ടായിരുന്നു.ഞങ്ങൾ മുകളിലേക്ക് കയറി സാജൻ സാറിന്റെ മുറിയിലേക്ക് ചെന്നു.
ഞങ്ങൾ:ഗുഡ് മോർണിംഗ് സർ..

സാജൻ സർ: ഗുഡ് മോർണിംഗ്.....
ഞാൻ: സർ, ഞങ്ങൾക്ക് ഓഫർ ലെറ്റർ വന്നിരുന്നു.
അങ്ങനെ ഞങ്ങൾ ജോലിയെക്കുറിച്ചും മറ്റു കാര്യങ്ങളും സംസാരിച്ചു.

ഞാൻ:സർ,ഞങ്ങൾ അന്ന് ടെക്നീഷ്യൻ ജോബിനു ആയിരുന്നു അപ്ലെ ചെയ്തിരുന്നത്.അതിനു വല്ല വാക്കൻസി ഉണ്ടോ ?

സർ:നോക്കൂ മിസ്റ്റർ നിർമ്മൽ ഇവിടെ ഇപ്പോ ഓൾറെഡി ടെക്നീഷ്യൻസ് ഉണ്ട്. പിന്നെ നിങ്ങൾ ഡിഗ്രീ ഹോൾഡേഴ്സിനു സെയ്ൽസിൽ നല്ല ഓപ്പർച്യൂനിറ്റിസ് ഉണ്ട് . ഇത് നല്ല ഒരു ഓപ്ഷൻ ആണ്.നിങ്ങൾ ചിന്തിച്ചിട്ട് 1 വീക്കിനുള്ളിൽ വന്നാൽ മതി. ഓക്കേ?
ഞങ്ങൾ: എന്നാൽ ഓകെ സർ..

അങ്ങനെ സാജൻ സാറിനോട് യാത്ര പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും മടങ്ങി.തിരിച്ചു പോകുമ്പോൾ ഞാൻ ആ ജോലിയെ പറ്റിയുള്ള ചിന്തയിലായിരുന്നു.ആലോചിച്ചപ്പോൾ ഇപ്പോഴത്തെ എന്റെ അവസ്ഥക്ക് ഇതു തന്നെയാണ് നല്ലത് എന്ന് എനിക്കും തോന്നി. സാജൻ സർ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഈ സെയിൽസ് ജോബിനു വണ്ടിയിൽ കുറച്ചു ഓട്ടം കാണും.

അപ്പോൾ നല്ല ക്ഷീണം ഉണ്ടാകും.രാത്രിയിൽ ഉറങ്ങാതെ ഇരിക്കുന്ന എനിക്ക് ഇത് മതി.ഞാൻ അങ്ങനെ വിഷ്ണുവിനെ പറഞ്ഞ് സമ്മതിപ്പിച്ചു.ഒരാഴ്ചക്കുള്ളിൽ ഞങ്ങൾ സാറിനെ വിളിച്ച് പറഞ്ഞ് ജോയിൻ ചെയ്യാൻ തീരുമാനിച്ചു.കമ്പനിയെക്കുറിച്ച് പറയുകയാണെങ്കിൽ

💬 Comments

View all comments