0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

ഉറങ്ങട്ടെന്നു ഞാനും വച്ചു. സാറ് വന്നാട്ടെ ഞാൻ കഴിക്കാൻ എന്തേലും എടുക്കാം.

അപ്പൊ ദാമുവേട്ടൻ.....

ഇതൊക്കെ ഇവിടെ പതിവാ സാറെ. അതിയാനെ ഇനി രാവിലെ നോക്കിയാൽ മതി.സാറ് വന്നാട്ടെ.

അല്ല ഇവിടെ നിങ്ങള് മാത്രേയുള്ളോ.

എന്താ സാറെ ഒരു അർത്ഥം വച്ചൊരു ചോദ്യം.ആ ഭാഗ്യം ഞങ്ങൾക്കില്ല സാറെ.അതില്പിന്നെയാ അതിയാൻ കുടി തുടങ്ങിയെ.ഇപ്പൊ എന്റെ കയ്യീന്ന് രണ്ടെണ്ണം കിട്ടാതെ കിടക്കില്ല എന്നാ അവസ്ഥ.ഇതിപ്പോ സാറിന് മാത്രേ അറിയൂട്ടൊ.

ഏതായാലും ചേച്ചിയുടെ ഭക്ഷണം ഉഗ്രൻ സ്വാദ്.

ഒന്നു പോ സാറെ,ചുമ്മാ..... കളിപറയാതെ കഴിക്കാൻനോക്ക് വിളമ്പിയതൊക്കെ അങ്ങനെയുണ്ട്.

പതിയെ കഴിക്കാം ചേച്ചി,ആസ്വദിച്ചു കഴിക്കാല്ലോ.

അങ്ങനെയാവട്ടെ.അല്ല സാറേ ഇന്നെന്നാരുന്നു കടവില്,വൈകിട്ട് ആ സരസു അടക്കം പറയുന്നത് കേട്ടതാ. പെണ്ണുങ്ങളുടെ കടവിൽ ചെന്നെന്നോ മറ്റോ.

അതൊരബദ്ധം.....

ആൾക്ക് പൂച്ചക്കണ്ണുണ്ട് എന്ന് കേട്ടപ്പോഴേ ഞാൻ ഊഹിച്ചു സാറ് ആവുമെന്ന്.

ഏതായാലും ആകെ ചമ്മി.ഇനിയും അവരെ കാണേണ്ടിവന്നാലോ.

പോട്ടെ സാറെ അറിയാതല്ലെ. എന്നാലും നല്ല കുളി കണ്ടു ചുളുവിൽ അല്ലെ.

ഒന്ന് പോ ചേച്ചി,വെറുതെ.....ഞാൻ അങ്ങനൊന്നും.

ഒന്നും പറയണ്ട സാറെ,ആ കണ്ണുകൾ കണ്ടാൽ മതി ഒരു ആകർഷണം,ഒരു കാന്തികശക്തിയുണ്ട് ആ കണ്ണുകൾക്ക്. മുഖത്തു നോക്കാൻ എനിക്കുതന്നെ ഒരു ചമ്മലാ.

ഈ ചേച്ചി വെറുതെ ഓരോന്ന്....

സരളയുടെ ആടിക്കുഴഞ്ഞുള്ള പെരുമാറ്റം,തന്റെ മുഴുപ്പുകൾ എടുത്തുകാട്ടിയുള്ള നടത്തം,കുടിച്ച് ബോധമില്ലാതെ വന്നുകേറുന്ന ദാമു,വെടിമരുന്നിന് തീ പിടിക്കാനുള്ള സാഹചര്യങ്ങൾ ശുഭം.എന്നിട്ടും മനസ്സ് നിയന്ത്രിച്ചു രാജീവനും കണ്ടമാത്രയിൽ തോന്നിയ ഇൻഫാച്യുവേഷൻ തന്റെ മനസ്സിന്റെ നിയന്ത്രണത്തിലാക്കി സരളവും തങ്ങളുടെയുള്ളിലെ യാഗാശ്വത്തിന്റെ കടിഞ്ഞാൺ തങ്ങളുടെ വരുതിയിൽ നിർത്തി.

പിറ്റേന്നും പതിവുപോലെ തന്നെ കടന്നുപോയി.സന്ധ്യക്ക് ദീപാരാധന സമയം.ക്ഷേത്രത്തിലെ പതിവ് തിരക്കുകൾക്കിടയിൽ

💬 Comments

View all comments