0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 2K

അവരെ.വേലിക്കൽ മറഞ്ഞുനിന്ന് കരഞ്ഞുകൊണ്ട് പടിയിറങ്ങുന്ന അച്ഛനെ ഞാൻ കണ്ടു എന്റെ അനുജത്തിയെയും.

പിന്നെ ഞാൻ കാണുന്നത് രണ്ട് ചേതനയറ്റ ശരീരങ്ങളാ.അവർ ജീവനൊടുക്കി എന്നെ ഒറ്റക്ക് ജീവിക്കാൻ വിട്ടിട്ട്.ഇപ്പൊ ഞാൻ ജീവിക്കുന്നത് അവർക്ക് ആണ്ടുബലി ഇടാൻ ആരെങ്കിലും വേണം അത്‌ കൊണ്ട് മാത്രാ.പിന്നെ ഞാൻ കണ്ടു ഈ ഇല്ലത്തിന്റെ നാശം.കാണുന്ന ഈ ചുറ്റുപാടെ ഉള്ളു, പഴയ പ്രതാപം ഇപ്പഴില്ല.

ഇന്ദു,ഇനിയും ഇതൊക്കെ ഓർത്ത് സങ്കടപ്പെടണോ.എനിക്ക് വേണം നിന്നെ.അമ്മയോട് സൂചിപ്പിച്ചു.ഇനി വരുമ്പോ ഒരാൾ കൂട്ടിനുണ്ടാകുന്ന്.

ശോ,എന്നിട്ട് അമ്മ....

കുറെ നാളായി പറയുന്നതല്ലെ. കേട്ടപ്പൊ സന്തോഷം. ബാലേട്ടൻ വഴി ഒരു മാറ്റത്തിന് ശ്രമിക്കുന്നുണ്ട്. എറിയാൽ ഉത്സവം വരെ, അതിനുള്ളിൽ ശരിയാവും.

അപ്പൊ ഇനി അധികം ഇല്ലല്ലൊ ഒന്ന് രണ്ടു മാസം കഷ്ടി.

എന്തെ ഒരു ആലോചന.

ഒന്നുല്ല,ഈ നശിച്ചയിടം വിട്ട് ഇയാടെ മാത്രമാവാൻ,ആരും ശല്യമില്ലാതെ ഈ മാറിൽ തലചായ്ക്കാൻ അധികം കാക്കണ്ടല്ലോ എന്നോർത്തപ്പോ ഒരു സന്തോഷം.

അതെ പോകുമ്പോൾ ഇവിടെ ഒരാള് കൂടെ വേണമെനിക്ക്.അവളുടെ അടിവയറിൽ അവന്റെ കൈകൾ അമർന്നു.

പോ അസത്തെ,അത്‌ എന്നെ നാലാള് കാൺകെ കൈപിടിചിട്ട് മതി.ഒന്ന് ജീവിച്ചുതുടങ്ങിയിട്ട്.എന്നിട്ട് കുറച്ച് കുറുമ്പൻമാരെ പെറ്റുവളർത്തണം. അതുവരെ ക്ഷമിക്കുട്ടൊ.

ഓഹ്,കാര്യങ്ങൾ നടക്കുമ്പോൾ എന്തൊക്കെയാ പറയുക,എന്നിട്ട് ദേ കണ്ടില്ലേ.

ചീ,പോ എനിക്ക് വയ്യ.ഇവിടുന്ന് പോയിട്ട് എത്രയെന്നു വച്ചാ ഞാൻ വളർത്തിക്കോളാം.ഇപ്പോഴേ വേണ്ട. നിക്ക് ചമ്മലാ.അല്ലേ അമ്മയുടെ മുന്നിൽ നിൽക്കുമ്പൊ എന്റെ തല കുനിയും.

ഭവതിയുടെ വാക്ക് എങ്ങനാ തട്ടുക.

എന്നാൽ വേഗം പോവാൻ നോക്ക്, വെട്ടം വീഴാറായി.

അവൾ ഒരു ചുംബനം കൊടുത്ത് അവനെ യാത്രയാക്കി.അവനുമായി പുറത്തേക്ക് കടക്കുമ്പോൾ പടിക്കെട്ട് കടന്ന് സുമതി

💬 Comments

View all comments