0%

Chapter Title : അന്തർജ്ജനം [ആൽബി]

Author : alby Read All Parts 912

വാതിലിൽ തട്ടിയുള്ള വിളികേട്ട് അവർ ഞെട്ടിയെണീറ്റു. പരിഭ്രാന്തിയൊടെ കയ്യിൽ കിട്ടിയത് വാരിച്ചുറ്റി,രാജീവനെ താഴെ നിലവറ ഭാഗത്തേക്കും മാറ്റിനിർത്തി അവൾ പുറത്തേക്ക് നടന്നു. ഇടക്ക് നിലവറ ഭാഗത്തേക്ക്‌ അവൾ നോക്കുന്നുണ്ട്. ഇടക്ക് പുറത്തേക്ക് എത്തിനോക്കുന്ന രാജീവനെ കണ്ണുകൊണ്ട് വിലക്കി. വീണ്ടും വാതിലിൽ തട്ടുന്ന ശബ്ദം കൂടിവന്നു.പേടിച്ചുവെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ഇന്ദിര മുൻവശത്തെക്ക് നടന്നു.വാതിലിന്റെ മറവിൽ നിന്ന് അവൾ സംസാരിച്ചു തുടങ്ങി.

ആരാ പുറത്ത്?എന്താ ഈ സമയത്ത്

ഞാനാ പൊതുവാള്,ഒന്ന് വേഗം വരൂ കുട്ടിയെ.

എന്താ എന്തുപറ്റി?

കുഞ്ഞേ ശിവേലിക്ക് എഴുന്നെള്ളിച്ച ആനയിടഞ്ഞു.മ്മടെ തിരുമേനി ആ തിരക്കിനിടയിൽ.....

മുഴുവൻ കേൾക്കുന്നതിന് മുന്നേ തല ചുറ്റുന്നതായിത്തോന്നി ഇന്ദിരക്ക്.ഒരു വീഴച്ചക്കുമുന്നെ അവളെ തന്റെ കൈകളിൽ താങ്ങിയിരുന്നു രാജീവ്‌.

?????ശുഭം????? ആൽബി

💬 Comments

View all comments