Chapter Title : അനു സിതാര
? ഇല്ല ആ.. ന്തെ ? അതിനു പ്രേതേകിച് പറയാനോ. ച്ചി പോയി ക്ലീൻ ചെയ്യടാ... തള്ളേനെ പരാഗി കൊണ്ട് മനു മുകളിലെക്ക് നടന്നു. വീട്ന്ന് പറഞ്ഞാൽ ഓരോന്ന ന്നര വീടാണ്. 4 പേർക്ക് തമാസി ക്കാൻ വേണ്ടിയാ മുകളിലും താഴെയുമായി 7,8 മുറി കളുണ്ട്. മുറികൾ മുഴുവൻ ക്ലീൻ ചെയ്തു കഴിയുമ്പോൾ എന്റെ നടു ഓടിയും. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു എല്ലു മുറിയെ പണിയെടുത്തു. പ്പി.. പീ.. ആരാ ഹോൺ അടിക്കുന്നത്. ഓഹ് മക്കളെത്തി. ഡാ മനു വേഗം ചെന്ന് ഗേറ്റ് തുറക്കഡാ. കെട ്ടി യെ പാടെ ഞാൻ ഓടി ചെന്ന് ഗെറ്റ് തുറന്നു. ടാക്സി അഗതെക്ക് കയറ്റി. കാറിൽ നിന്നും തൂ വെള്ള നിറമുള്ള പാദങൾ പുറത്ത് ചവിട്ടി അവൾ പുറത്തേക്ക് ഇറങ്ങി. അതെ അത് അനു ചേച്ചി യാണ്. കണ്ണിൽ ഉതിർന്ന മുടി അവൾ കൈകൾ കൊണ്ട് മെല്ലെ പുറകിലെക്ക് മാറ്റി.
മറുവശത്തെ കൂടെ അഞ്ജലി ചേച്ചി പുറത്തിറങ്ങി. രണ്ടുപേരും വളരെ അവശ യായിരുന്നു. യാത്ര ക്ഷീണം ആയിരിക്കും. അഞ്ജലി ചേച്ചി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാറിൽ നിന്ന് ബാഗ് എടുത്തു മുറിയിൽ വയ്ക്കാൻ പറഞ്ഞു. ആ ചിരി എന്നെ ചെറുതായി ഒന്ന് ഇക്കിളി പെടുത്തി. സന്ദോഷത്തോടെ ബാഗും തൂക്കി ഞാൻ മുകളിലെതെ ചേച്ചി മാരുടെ മുറിയിൽ കൊണ്ടുപോയി വച്ചു. ഈ സമയം കൊച്ചമ്മ മക്കളോട് വിശേഷങൾ തിരക്കുകയായിരുന്നു. യാത്രയൊക്കെ ഇങ്ങനെ യുണ്ടായിരുന്നു ? കൊഴാപ്പം ഒന്നും ഉണ്ടായിരുന്നില്ല മമ്മി. അഞ്ജു മറുപടി നൽകി. അമ്മേ ഞാൻ ചെന്ന്
💬 Comments
View all comments