Chapter Title : അനു സിതാര
കുളിച്ചിട്ടു വരാം. അനു ചേച്ചി തോർത്തും,സോപ്പ്മം എടുത്ത് മുകളിലെ ക്ക് നടന്നു. ചേച്ചിടെ നടത്തം കാണാൻ തന്നെ ഒത്തിരി ചേലാ.
സമയം 12 ആയപ്പോ ഞാനും കൊച്ചമ്മയും ചേർന്ന് ആഹാരം ടേബിൾ ൽ നിരത്തി. ഓലൻനു,കാളനു മുതൽ ചിക്കനും, അയൽ കാരന്റെ വീട്ടിലെ താറാവ് വരെ ഫ്രൈ ആയി ടേബിൾൽലുണ്ട്. അനു ചേച്ചിയും, അഞ്ജു ചേച്ചിയും ഊണ് കഴിക്കാൻ ഇരിന്നു. ഞാൻ അവർക്ക് മാങ്ങാ അച്ചാർ വിളമ്പികൊടുത്തു.
അനു സിതാര : വരു മനു നീയും ഇരിക്കു ഒരുമിച്ചു കഴിക്കാം.
വേണ്ട ചേച്ചി ഞാൻ പിന്നെ കഴിച്ചോളാം. കൊച്ചമ്മ : അവൻ പിന്നെ കഴിച്ചോളും. മക്കള് കഴിക്കാൻ നോക്ക്. ഞാനോഴി്ക ബാക്കി എല്ലാവരും വയറുനിറച്ചു. മം നീ കഴിച്ചോ? ഇല്ല. മം നീ പോയി ആഹാരം കഴിക്കു. ഇതും പറഞ്ഞ് കൊച്ചമ്മ ഉച്ച മായ്ക്കത്തിനു പോയി.
സമയം 2:30 ആയി എല്ലാ പണിയും കഴിഞ്ഞു ആഹാരവും കഴിച്ചു. ഇനി കുറച്ചു സമയം വിശ്രമിക്കാം. വീടിന്റെ കൊലയയിലെ സോഫയിൽ കാലും നീട്ടിയിരുന്നു. നല്ല സുഖം. കണ്ണും അടച്ചു ഇരുന്നു
ഹെലോ മനു എന്തെ ഉച്ച മയക്കത്തിലാണോ ? കണ്ണു തുറന്നു നോക്കിയപ്പോൾ മുന്പിൽ അനു ചേച്ചി നിൽക്കുന്നു. ഏയ് പണിയൊക്കെ കഴിഞ്ഞു ഒന്ന് റിലേക്സ് ആക്കാന്നു കരുതി. അനു : എക്സാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ? ഫുൾ A+ കിട്ടുമോ ? ഫുൾ A+ കിട്ടുമോന്ന് അറിയില്ല. ബട്ട് മോശമില്ലതെ എഴുതാൻ കഴിഞ്ഞു. അനു ചേച്ചി എന്റെ സൈഡിൽ ഇരുന്നു. എന്നിട്ട് ചോദിച്ചു എന്തൊക്കെയുണ്ട് പുതിയ വിശേഷങൾ.
💬 Comments
View all comments