0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 547
തോന്നിയിട്ടില്ല.... കാരണം ഞാനും ഉള്ളിന്റെ ഉള്ളിൽ അതാഗ്രഹിച്ചിരുന്നു..... അതിൽ അമലേട്ടനെ കുറ്റം പറയാനാകില്ല.... ഒരു പക്ഷെ ഞാൻ ശക്തമായി ഒന്ന് എതിർത്തിരുന്നെങ്കിൽ അന്ന് ഒന്നും സംഭവിക്കില്ലായിരുന്നു..... തെറ്റ് എന്റേതാണ്..... ഞാനാണ് തെറ്റുകാരി.... " അവൾ മുട്ടിനു മുകളിൽ തല വച്ച് കുനിഞ്ഞിരുന്നു.... എന്താണ് പറയേണ്ടത് എന്ന് പോലും അറിയാതെ ആരതി അവളുടെ അടുത്തിരുന്ന് അവളെ ചേർത്തു പിടിച്ചു...... " പക്ഷെ എന്തിനാടി നീ ആ മനുഷ്യനെ ഒരു പട്ടിയെ ആട്ടി പായിക്കും പോലെ ഈ വീട്ടിൽ നിന്നും ഓടിച്ചത്.... അന്നത്തെ സംഭവത്തെ പറ്റി അരവിന്ദേട്ടൻ എന്നോട് പറഞ്ഞിരുന്നു..... നിന്നെ കല്യാണം ആലോചിക്കാനല്ലേ ആ പാവം ഇവിടെ വന്നത്.... " സ്വഭാവികമായും തോന്നാവുന്ന ഒരു സംശയം ആരതി അവളോട് ചോദിച്ചു.... " അതിന്റെ കാരണമാണ് ഞാൻ ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത സംഭവം..... നടന്ന സംഭവങ്ങളൊന്നും അമലേട്ടന് ഓർമയില്ലന്ന് മനസ്സിലായപ്പോൾ ആദ്യം ഞാൻ തളർന്നു പോയി...... എല്ലാം തുറന്നു പറയാനുള്ള ധൈര്യത്തിനായാണ് അമലേട്ടൻ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ ക്ഷേത്രത്തിലേക്ക് പോയത്..... പക്ഷെ അവിടെ എന്നെ കാത്ത് ഒരു അതിഥിയുണ്ടായിരുന്നു......
അന്നത്തെ സംഭവത്തിലേക്ക്...... എല്ലാകാര്യങ്ങളും ചെയ്തു പോയ തെറ്റടക്കം ഭഗവാനോട് പറഞ്ഞ് അവിടെ നിന്നും സമ്മതം വാങ്ങാൻ വേണ്ടിയാണ് അമൽ മയക്കത്തിൽ നിന്നും ഉണരുന്നതിന് ഇന്ദു അമ്പലത്തിലേക്ക് പുറപ്പെട്ടത്.... മനസ്സിൽ നിറയെ സന്തോഷമായിരുന്നു.... ജോലി കിട്ടിയ കാര്യം അറിയിക്കാനും തന്നെ വിവാഹം ചെയ്തു കൊടുക്കുമോ എന്ന് ചോദിക്കാനും വേണ്ടിയാണ് അമൽ അവിടെ വന്നതെന്ന് തലേന്ന് അരവിന്ദിനോട് പറയുന്നത് അവളും കേട്ടിരുന്നു.... അപ്പോൾ മുതൽ കേട്ട് പൊട്ടിയ പട്ടം പോലെ പറന്നു

💬 Comments

View all comments