0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 562
സന്താനമല്ലേ... ആ ഗുണം കാണാതിരിക്കുമോ... " ആ പേര് കേട്ടപ്പോൾ അവൾക്കുണ്ടായ ഭയം ആ കണ്ണിൽ നിന്നും അവന് മനസ്സിലായി.... കുറച്ചു നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.... " അല്ല പെണ്ണേ... ഞാൻ ആലോചിക്കുവായിരുന്നു... " അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ പറഞ്ഞു... " എന്തേ... " " കഞ്ചാവിട്ടു വാറ്റിയ ചാരായത്തിന് നല്ല വീര്യമാണെന്ന് നീ പറഞ്ഞപ്പോൾ ഇത്രയും വീര്യം ഞാൻ പ്രതീക്ഷിച്ചില്ല.... " സാരിക്ക് മുകളിലൂടെ അവളുടെ വയർ ഒന്നും ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞു... " പോ.. വൃത്തികെട്ടതെ..." അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ഇടിക്കാനും കുത്താനും ഒക്കെ തുടങ്ങി... അധികം വൈകാതെ അവളുടെ കൈയിൽ പിടിച്ചു വലിച്ച് അവളെ കെട്ടി പിടിച്ചു... " ഇന്ദൂട്ടി.... " അവൻ പതിയെ വിളിച്ചു... അവൾ മുഖം ഉയർത്താതെ മൂളുക മാത്രം ചെയ്തു...
" അന്നത്തെ കാര്യങ്ങൾ ഒക്കെ ഒരു പുക മറപോലെ കുറച്ചു കുറച്ചേ ഓർമയുള്ളു.... അതുകൊണ്ട് നമ്മുക്ക് അതൊന്നൂടെ റിപീറ്റ് ചെയ്താലോ... " " ദേ... മനുഷ്യാ.... " അവൾ കപട ദേഷ്യത്തോടെ ചാടി എഴുന്നേറ്റു... " വേണ്ടാ... വേണ്ടന്നെ... എന്റെ ഇന്ദൂട്ടി വാ... നമ്മുക്ക് ചാച്ചാം... " ഒരു ചിരിയോടെ അവൻ വീണ്ടും അവളെ വലിച്ചടുപ്പിച്ചു.... രാത്രിയുടെ ഏതോ യാമത്തിൽ അവർ ഉറക്കത്തിലേക്ക് വഴുതി വീണു..... രണ്ടു ദിവസം അവിടെ നിന്നിട്ട് അവളെയും കൊണ്ട് അവൻ ഫ്ലാറ്റിലേക്ക് വന്നു... അമ്മയോട് അവൻ തന്നെ എല്ലാം വിളിച്ചു പറഞ്ഞിരുന്നു... ഇടയ്ക്ക് കല്യാണത്തിന് പോകുകയാണെന്ന വ്യാജേന അമ്മ ഇന്ദുവിനെ വന്ന് കാണുകയും ചെയ്തു.... കുഞ്ഞ് ജനിക്കുന്നത്

💬 Comments

View all comments