0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 565
തല്ലിക്കൊന്ന് കിണറ്റിൽ താഴ്ത്താനാ തോന്നുന്നേ..." അവൻ വന്ന് കേറിയ പാടെ പരാതിക്കെട്ട് അഴിച്ചു.... " ആ... ഇതൊക്കെ തന്നാ എനിക്കും തോന്നിയിരുന്നത്... പിന്നെ ഒരു വ്യത്യാസം ഞാൻ അത് അങ്ങ് ചെയ്തുന്നുള്ളതാ.... അപ്പോൾ ഞാൻ നിനക്ക് കൊള്ളരുതാത്തവൻ...." അയാൾ ഒരു ചിരിയോടെ പറഞ്ഞു... അതുകേട്ട് ഇന്ദുവും അമലും അമ്മയും ചിരിച്ചു.... മിന്നു അമലിന്റെ തോളിലേക്ക് ചാഞ്ഞു.... അവൻ അവളെ ഇന്ദുവിന്റെ കൈയിൽ നിന്നും വാങ്ങി.... മഹാദേവൻ മിന്നുവിനോട് പെരുമാറുന്നത് പോലെ ഒരിക്കലും അമലിനോട് പെരുമാറിയിട്ടില്ല.... അല്ലെങ്കിലും കർക്കശ്യക്കാരായ പല അച്ഛൻമാരുമാണ് പിന്നീട് കൊച്ചുമക്കളുടെ കളിക്കൂട്ടുകാരായി മാറുന്നത്.... അനുരാഗപുഷ്പവും തേടിയുള്ള അമലിന്റെ യാത്ര ഇന്ദുവിലും മിന്നുവിലും ചെന്ന് അവസാനിച്ചു.... പക്ഷെ അവരുടെ ജീവിതം ഇനിയും ബാക്കിയാണ് ...... എല്ലാവരുടെയും യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട്...... സ്നേഹത്തോടെ "രുദ്ര "

💬 Comments

View all comments