0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
കൈയും പിണച്ചു കെട്ടി അവനെ നോക്കി നിൽക്കുകയാണ്.... ആ മുഖത്തു മിന്നി മറഞ്ഞത് രൗദ്രമാണെന്ന് മനസ്സിലാക്കാൻ അവന് അധിക സമയം വേണ്ടി വന്നില്ല....
" ഇന്ദു എന്താ രാവിലെ എന്റെ മുറിയിൽ... " നിഷ്കളങ്കമായ അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്തുണ്ടായ മാറ്റം അനിർവചനീയമായിരുന്നു.... അവൻ വീണ്ടും ചുറ്റുമൊന്ന് നോക്കി.... എന്തോ മനസ്സിലായത് പോലെ ചാടി എഴുന്നേറ്റു.... പക്ഷെ ബാലൻസ് കിട്ടാതെ കട്ടിലിലേക്ക് തന്നെ വീണു.... അതുകണ്ട് ഇന്ദു പെട്ടന്ന് തന്നെ അവനെ പിടിച്ചെഴുന്നേല്പിച്ചു.... " ഞാൻ പറഞ്ഞതല്ലേ ഈ സാധനം കുടിക്കരുതെന്ന്.... എന്നിട്ട് കെട്ടോ.... ഒറ്റ കുപ്പി മൊത്തം കുടിച്ചിരിക്കുന്നു.... എന്നിട്ട് ഇപ്പോ നേരെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായി..... ഞാൻ എത്ര നേരം എവിടൊക്കെ തിരിഞ്ഞുന്ന് അറിയാവോ.... ശരിക്കും പേടിച്ചു പോയി....." അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് അവനെയും പിടിച്ചു പുറത്തേക്ക് നടന്നു.... പുറത്തെത്തിയപ്പോളേക്കും മഴ ഉറച്ചിരുന്നു.... വരമ്പിലെ ചെളിയിൽ തെന്നി രണ്ടുപേരും പിന്നെയും വീണു.... അതോടെ ഒരാളുടെ മുടന്ത് രണ്ടുപേർക്കും പകർന്നു കിട്ടി... ഒരു വിധം ഏന്തിവലിഞ്ഞ് രണ്ടുപേരും വീട്ടിലെത്തി.... അമൽ റൂമിലേക്കു കയറി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു...... വീണ്ടും അതേ സ്വപ്നം.... ഇന്ദു അവനിൽ നിന്നും അകന്നു പോകുന്നു.... ഒരു മിന്നൽപിണർ അവളെ ചാമ്പലാക്കുന്നു.... അതേ സ്വപ്നം തന്നെ കണ്ട് അവൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു... " ആഹാ.... നീ എഴുന്നേറ്റോ..... എന്തൊരു ഉറക്കമാഡാ ഇത്.... ഞാൻ വന്നത് പോലും നീ അറിഞ്ഞില്ലല്ലോ.... " തൊട്ടടുത്ത് ഇരുന്ന അരവിന്ദ് അവനോടു ചോദിച്ചു ..... " നീ വന്നായിരുന്നോ.... എന്നിട്ട് ഇന്റർവ്യൂ

💬 Comments

View all comments