0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
എന്തായി???" കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ട് അമൽ ചോദിച്ചു.... " ഓ... പതിവ് പോലെ.... അതൊന്നും വല്യ പ്രതീക്ഷ ഇല്ലടാ.... അല്ല നീ എവിടോ മറിഞ്ഞു വീണുന്ന് ഇന്ദു പറഞ്ഞല്ലോ... എന്താ പറ്റിയെ.??... " അമൽ രാവിലെ തൊട്ട് നടന്ന സംഭവങ്ങൾ എല്ലാം അവനോടു പറഞ്ഞു.... രാജുവിനെ കണ്ടതും.... അടിയുണ്ടായതും.... ചാരായം കുടിച്ചതും... ഇന്ദുവും അവനും കൂടി മറിഞ്ഞു വീണതുമെല്ലാം.... " ആഹാ... അപ്പൊ അങ്ങനെ വരട്ടെ.... നിന്നോടുള്ള ദേഷ്യത്തിലാണല്ലേ ഒരാൾ ചവിട്ടി തുള്ളി അമ്പലത്തിൽ പോയത്... ഞാൻ വിചാരിക്കുകയും ചെയ്തു ഇവൾ എന്തിനാ മുടന്തുന്നെന്ന്.... നീ വെള്ളവും അടിച്ച് എന്റെ കൊച്ചിനേം കൊണ്ടു പോയി മറിച്ചിട്ടല്ലേ.... എന്നാലും ഇത്രയും നാളായിട്ട് എന്നെ പോലും അതിന്ന് ഒരു തുള്ളി കുടിക്കാൻ അവൾ സമ്മതിച്ചിട്ടില്ല... നീ അവളറിയാതെ ഒപ്പിച്ചല്ലോ.... സമ്മതിച്ചിരിക്കുന്നു.... നിനക്ക് അവളുടെ ഭർത്താവ് ഉദ്യോഗത്തിനുള്ള യോഗ്യതയുണ്ട്.... " അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു.... " ഏഹ്.. ഇന്ദു അമ്പലത്തിൽ പോയോ.... എന്നിട്ട് എന്നെ വിളിച്ചില്ലല്ലോ.... അമ്പലത്തിൽ വച്ച് അവളോട്‌ എല്ലാം പറയാമെന്ന് അല്ലായിരുന്നോ പ്ലാൻ.... ശോ... സമയം എന്തായി... ഞാൻ വേഗം അമ്പലത്തിൽ പോകാൻ റെഡിയാവട്ടെ.... " അമൽ ചാടി എഴുന്നേറ്റു ബാത്‌റൂമിലേക്ക് ഓടി..... " നിന്റെ പ്ലാൻ കൊണ്ടുപോയി ഉപ്പിലിട്ട് വയ്ക്ക്.... ഇനിയിപ്പോൾ നീ അമ്പലത്തിൽ ഒന്നും പോകണ്ട.... ഇന്ദു തിരിച്ചു വരാനുള്ള സമയമാകുന്നു.... തല്കാലം നമ്മുക്ക് അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയാം.... പിന്നെ ഇന്ദു വന്നിട്ട് അവരുടെ മുന്നിൽ വച്ചു തന്നെ അവളോട്‌ ചോദിക്കാം അതാ നല്ലത്... തല്കാലം കുളിച്ചു റെഡിയായി വാ.... നമ്മുക്ക് കല്യാണം

💬 Comments

View all comments