Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]
എല്ലാവർക്കും നന്ദി..... ഇത് ഭാഗം 3 ആണ്. 1 ഉം 2 ഉം വയ്ച്ച ശേഷം തുടങ്ങുന്നതാവും ഉചിതം... ജീവിതത്തിൽ നടന്ന കഥ ആയത് കൊണ്ട് കുറച്ചു ഇഴച്ചിൽ എല്ലാം അനുഭവപ്പെട്ടേക്കാം, ക്ഷമിക്കുക. ഇത് എത്രെ ഭാഗം ആയി എഴുതി ടീർക്കാം എന്ന് അറിയില്ല. പക്ഷെ നിങ്ങളുടെ സപ്പോർട്ട് കിട്ടുക ആണെങ്കിൽ തീര്ച്ചയായും തുടരുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക.
കഥയിലേക്ക് വരാം......
ഞാൻ താഴെ ഇറങ്ങിയപ്പോളും അവളെ കാണാൻ ഇല്ല. കുറച്ചു മാറി അരുവിക്കര അരികെ അയി സിമെന്റ് കൊണ്ട് തേച്ചൊരു കാണാലുപോലെ പണിതുവെച്ചിട്ടുണ്ട്. അതിനു കുറച്ചു മേലെ അയി നടപതക്കുവേണ്ടി അരുവിക്കു കുറുകെ ഒരു സ്ലാബ് ഉം ഇട്ടിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് എത്തി നോക്കിയപ്പോൾ അതാ അവൾ അവിടെ ഒരു കല്ലിൽ ഇരിപ്പുണ്ട്. ഞാൻ വേഗം അവിടേക്കുനടന്നു. എന്റെ നടത്തത്തിൽ നിന്നും വെള്ളമളതല്ലുന്ന ശബ്ദം കേട്ടു അവൾ എന്നെ എത്തി നോക്കി.
ഞാൻ അടുത്ത എത്തിയതും ഒരു നെടുവീർപ്പോടെ
എത്രെ നേരമായി നിഖിലേട്ടാ കാത്തു നിക്കുന്നു... എവിടെ പോയി കിടക്കാരുന്നു എന്ന് പറഞ്ഞു കുറുമ്പ് കാണിച്ചുനിന്നു.
ഞാൻ പറഞ്ഞു നിന്റെ ഓട്ടോ ചേട്ടൻ പോയാൽ അല്ലെ എനിക്ക് വരാൻ പറ്റു. അയാൾ ഇപ്പോൾ ആണ് പോയത്.
അവൾ മോന്ത കൊണ്ട് കുനുട്ട് കാണിച്ചിട്ട് ആ കള്ളിലേക്കുതന്നെ ഇരുന്നു. ഞാൻ നോക്കുമ്പോൾ എന്റെ അപ്പൂസിന്റെ നഗ്ന പാതങ്ങൾ ആ വെള്ളത്തിൽ വെട്ടി ടിലങ്ങുന്നുണ്ടായിരുന്നു. അവളുടെ ആ കൊലുസ്സും കാലിലെ ആ നേർത്ത രോമങ്ങളും അതിനു മാറ്റുകൂട്ടി. ഞാൻ നോക്കുമ്പോൾ വെള്ളത്തിൽ നനയാതെ ഇരിക്കാൻ അവൾ
💬 Comments
View all comments