0%

Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]

Author : KAMADHEVAN Read All Parts 69.3K

പാന്റ് ചുരുട്ടി മുട്ടുവരെ കയറ്റി വെച്ചിട്ടുണ്ടായിരുന്നു. എന്റെ നോട്ടം കണ്ട് അവൾ എന്നോട്

എന്നെ കടിച്ചുതിന്നുമോ ഇയാൾ.... എന്നിട്ട് ഞാൻ വരാൻ വൈകിയ ദേഷ്യത്തിൽ മോന്ത വീർപ്പിച്ചിരുന്നു.

ഞാൻ അവളുടെ അടുത്ത ചെന്നിട്ടവളുടെ മുഖം കയ്യിൽ കോരി എടുത്തു. നിന്നെ അല്ലാതെ ആരെയാടി അപ്പൂസേ ഞാൻ കടിച്ചുതിന്ന എന്ന് പറഞ്ഞു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

അവളുടെ വാശിയും ദേഷ്യവും അലിഞ്ഞു ആ അരുവിയിൽ ഒഴുകിപ്പോവാൻ അത് ധരാളമായിരുന്നു.

ഞാൻ അവളോട് ചോദിച്ചു അല്ല അപ്പുസേ ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു. ഇവിടെ ഒന്നും ഒരു പട്ടിക്കുഞ്ഞുപോലും ഇല്ലല്ലോ.

അവൾ പറഞ്ഞു അതൊക്കെ ഉണ്ട്, ഞാനാ ഈ നാട്ടിലെ മൗഗ്ലി, ഈ നാടും കാടും പുഴയും മലയും എല്ലാം എന്റെ അതിരാണെന്ന്.... എന്നിട്ട് എണീച്ചു അരക്കു കൈ കൊടുത്തു ഒരു രാജാവിന്റെ നിർത്തവും.

എനിക്ക് ചിരി വന്നു. പക്ഷെ അതിലുപരി സ്നേഹവും സന്തോഷവും. 2 മാസങ്ങൾക്കുശേഷമാണ് അവളെ ചിരിച്ച മുഖത്തിൽ കാണുന്നത്, മാത്രമല്ല അവളുടെ ആ നിഷ്കളങ്കമായ ചിരിയും കുട്ടിത്തം നിറഞ്ഞ വാർത്തനവും എനിക്ക് ഏറെ ഇഷ്ട്ടമായി.

അവൾ എന്നോട് ഉത്തരവിടുന്നാ പോലെ പറഞ്ഞു.

ഡാ നിഖിലേട്ടാ... നീ ആ കല്ലിൽ ഇരുന്നേ. ഞാൻ പറയാതെ എണീച്ചുപോവരുതെന്ന്...

എനിക്ക് വീണ്ടും ചിരിവന്നു, പക്ഷെ അവളുടെ കുട്ടികളികാണാൻ നല്ല രസമയത് കൊണ്ട് ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു.

അവൾ അപ്പോൾ ചിരിച്ചോണ്ടുപറഞ്ഞു....

അമ്മേടെ കുട്ടി പേടിച് പോയോ.... ഞാൻ ചുമ്മാ വിരട്ട്ടിനോക്കിയതാ. പേടിക്കണ്ട എന്ന്... ഞാൻ ഒന്നും കഴിച്ചിട്ടില്ല.. കുഞ്ഞാവക്ക് പാപ്പം മേടിച്ചുവരാഞ്ഞതെന്താ....

അവളുടെ കളിക്കണ്ടു ആസ്വദിച്ചിരുന്ന ഞാൻ

💬 Comments

View all comments