Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]
കഴുത്തിൽ ആയി ഉമ്മ വെച്ചു......ചെവിയിൽ പതിയെ കടിച്ചു...
അരുവിയിലെ വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം ഞാൻ പതിയെ ചോദിച്ചു.
“അപ്പൂസേ… ഒരു കാര്യം ചോദിക്കട്ടെ?”
“മ്മ്…”
“എന്നെ കൂടാതെ… നിന്റെ ജീവിതത്തിൽ വേറെ ആരെങ്കിലും… നിന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ? എന്തെങ്കിലും ആവശ്യം ഇല്ലാത്ത സ്പർശനം, അല്ലെങ്കിൽ നിനക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ആരെങ്കിലും പെരുമാറിയിട്ടുണ്ടോ?”
അവൾ പെട്ടെന്ന് ഒന്നും പറഞ്ഞില്ല.
അവളുടെ വിരലുകൾ എന്റെ കൈക്കുള്ളിൽ പതിയെ മുറുകി.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ വളരെ പതുക്കെ ചോദിച്ചു.
“സത്യം പറയണോ… നുണ പറയണോ?”
അവളുടെ ശബ്ദത്തിലെ മാറ്റം ഞാൻ വ്യക്തമായി മനസ്സിലാക്കി.
“എന്തായാലും സത്യം മാത്രം പറഞ്ഞാൽ മതി അപ്പൂസേ. എന്നോട് ഒന്നും മറയ്ക്കണ്ട.”
അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
കുറച്ചു നേരം അരുവിയിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പതിയെ പറഞ്ഞു.
“ഒരിക്കൽ… ഞാൻ ചെറുപ്പമായിരുന്നപ്പോൾ…”
അവൾ വീണ്ടും നിർത്തി.
ഞാൻ അവളുടെ കൈ മുറുക്കിപ്പിടിച്ചു.
“പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പതുക്കെ പറഞ്ഞാൽ മതി.”
അവൾ തലയാട്ടി.
“ഞങ്ങളുടെ വീടിന്റെ അടുത്തുള്ള കോളനിയിൽ തന്നെയുള്ള ഒരു പയ്യനുണ്ടായിരുന്നു. കുറച്ചു നാളായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പുറകെ നടക്കുമായിരുന്നു. ആദ്യം ഞാൻ അതൊന്നും കാര്യമാക്കിയില്ല. കുട്ടിയല്ലേ ഞാൻ....ആരെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാൽ അത്ര വലിയ കാര്യമൊന്നും ആണെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല.”
അവൾ ഒരു നിമിഷം നിശ്ശബ്ദയായി.
“പക്ഷെ പിന്നെ അത് ശല്യമായി തുടങ്ങി. ഞാൻ സ്കൂളിൽ നിന്ന് വരുമ്പോഴും പോകുമ്പോഴും വഴിയിൽ കാത്തുനിൽക്കും. സംസാരിക്കാൻ നിർബന്ധിക്കും. ഞാൻ ഒഴിവാക്കാൻ നോക്കിയാലും വിടില്ല.”
നിഖിൽ ഒന്നും പറഞ്ഞില്ല.
അവൾ
💬 Comments
View all comments