0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 273

ചെയ്തു തരില്ല.

ഇറങ്ങുന്നതിനു തൊട്ട് മുൻപ് ഞാൻ നയനയ്ക്ക് മെസ്സേജ് അയച്ചു. അവൾ ഓൺലൈൻ ഇല്ലാത്തത്കൊണ്ട് ഒരു മിസ്സ്‌കാളും കൊടുത്തു.

ആമിക്ക് ടാറ്റാ കൊടുത്തു അമ്മ വന്ന് വണ്ടിയിൽ കയറി. അവൾ അമ്മ കാണാതെ എന്റടുത്തു വന്ന് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞിട്ട് പോയി.

പിന്നെ താമസിച്ചില്ല ഞാൻ വേഗം വണ്ടി എടുത്തു.

"അമ്മേ ഇന്നലെ ആമി പറഞ്ഞത് പോലെ വേണം ഒക്കെ ചെയ്യാൻ. അഥവാ ഇനി ആ പെണ്ണിന്റെ കല്യാണം വല്ലതും ഉറപ്പിച്ചിട്ടുണ്ടേൽ നമ്മൾ വെറുതെ നാറാൻ നിക്കണ്ട അതാ." പോണ വഴി അമ്മയോട് പ്രത്യേകം പറഞ്ഞു

"ഡാ ഞാനേ നിന്റമ്മ ആണ്. അത്കൊണ്ട് കള്ളത്തരം ചെയ്യാൻ നീ എന്നെ പഠിപ്പിക്കണ്ട. എന്താ വേണ്ടത് എന്ന് വെച്ചാൽ ഞാൻ ചെയ്തോളാം പൊന്നുമോൻ കൂടെ ഒന്ന് വന്നാൽ മതി." അമ്മയുടെ മാസ്സ് റിപ്ലൈ കേട്ട് ഞാൻ ഒന്ന് പ്ലിങ്ങിപോയി.

"ഓ അവിടേം എനിക്ക് കുറ്റം അല്ലേ." "നീ ചെലക്കാണ്ട് വണ്ടി ഓടിക്കാൻ നോക്ക് ഞാൻ അവിടെ ചെന്ന് എന്താ പറയണ്ടേ എന്നൊന്ന് ആലോചിക്കട്ടെ." അമ്മ പറഞ്ഞത് കേട്ട് എനിക്ക് എന്തോ സങ്കടം തോന്നി. ഇങ്ങനെ ഉള്ള അമ്മയോട് ആണല്ലോ ഞാൻ ഈ കള്ളമൊക്കെ പറഞ്ഞു കൂട്ടികൊണ്ട് പോണത്. ഇപ്പൊ എനിക്ക് ഉറപ്പായി അമ്മ എന്തായാലും ഈ കല്യാണത്തിന് സമ്മതിച്ചേനെ എന്ന്. സത്യം തുറന്നു പറയാൻ എന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ടാരുന്നു. പക്ഷേ സമയം ശെരിയല്ല. കാരണം നയനയുടെ വീടെത്താൻ ഇനി അധികം സമയം ഇല്ല. ഇപ്പൊ പറഞ്ഞു ഒരു സീൻ ആക്കണ്ട എന്ന് കരുതി.

പത്തുമിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ അവളുടെ വീടിന്റെ മുന്നിൽ എത്തി. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ജനലിന്റെ കർട്ടൻ മാറ്റി രണ്ട് ഉണ്ട കണ്ണുകൾ പുറത്ത് കണ്ടു. ഒരു നിമിഷം അതൊന്നു വിടർന്നു ചിമ്മി അടഞ്ഞു. ശേഷം കർട്ടൻ ഇട്ടു. എനിക്ക് ചിരി വന്നു. പാവം അവൾക്കും ടെൻഷൻ ഉണ്ട്. അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി ഗേറ്റ് തുറക്കാൻ പോയതും മുറ്റത്തു നിന്ന് നയനയുടെ അച്ഛൻ ഓടി വന്നു.

"അല്ല

💬 Comments

View all comments