0%

Chapter Title : അറിയാപ്പുറങ്ങൾ [Sudha]

Author : Kambikathakal Read All Parts 242

ഞങ്ങൾക്ക് ഒരുപാട് ആവശ്യമുണ്ട്. നീ മാത്രമല്ല. നിന്റെ വീട്ടിലെ ആ ചേച്ചിയും. രണ്ടും അസാധാരണ ചരക്കുകളാ. രണ്ടിനെയും വരുത്തേണ്ടത് എങ്ങനെയെന്നു എനിക്കറിയാം. നീ വരും അവളെയും കൊണ്ട്. ഞങ്ങൾ പറയുന്നിടത്ത്..'

വീണ്ടും വീണ്ടും ആ വാക്കുകൾ സൂചിമുന പോലെ ചെവിയിലേക്ക് തുളഞ്ഞു കയറിക്കൊണ്ടേയിരുന്നു. അവ ഒരു പൈശാചിക മന്ത്രം പോലെ ആ മുറിയിൽ മുഴങ്ങിത്തുടങ്ങി. അവരുടെ അട്ടഹാസം ചുറ്റും നിറയും പോലെ. സ്വരക്ഷയെന്ന പോലെ ചേച്ചിയിലുള്ള എന്റെ പിടി മുറുക്കി. എന്നാൽ അട്ടഹാസങ്ങളും മന്ത്രങ്ങളും ചുറ്റിലും നിറഞ്ഞു. ഏതോ ക്രൂരജീവികളുടെ നിശ്വാസങ്ങൾ പിൻകഴുത്തിലും ചെവിമടക്കുകളിലും തട്ടുന്നു. ചേച്ചിയിൽ മുറുകിയ കൈകൾ അയഞ്ഞു തുടങ്ങി. ഒപ്പം കണ്ണുകളും. ശരീരം ഒരു തൂവൽ പോലെ ഉയർന്നു പൊങ്ങുന്ന അതേ അവസ്ഥയിൽ തന്നെ അഗാധമായ ഗർത്തത്തിലേക്ക് ആണ്ടു പോകുന്നതായും അനുഭവപ്പെട്ടു. 'മോളേ.. മോളേ..' എന്ന ഷീലേച്ചിയുടെ വിളി മാത്രം അവ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു..

ഞാൻ സുധ. 25 വയസ്. കൊല്ലം സ്വദേശി. സെക്രട്ടേറിയറ്റിൽ റവന്യൂ വിഭാഗം അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. ഇത് എന്റെ കഥയാണ്. ഒപ്പം എനിക്ക് അഭയം തന്ന ഷീലേച്ചിയുടെയും.

(ആദ്യശ്രമമാണ്. തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരായ നിങ്ങളാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങളായി അറിയിക്കുക).

💬 Comments

View all comments