0%

Chapter Title : അർത്ഥം അഭിരാമം 6 [കബനീനാഥ്]

മുഖം മാത്രമേ തിരിക്കാൻ സാധിക്കുമായിരുന്നുള്ളൂ.. ശരീരങ്ങൾ പരസ്പരം ഒട്ടിച്ചേർന്നു കിടന്നു……

കുറച്ചു നിമിഷങ്ങൾ കടന്നുപോയി…

"ആരെങ്കിലുമറിഞ്ഞാൽ എന്താന്നാ ചെക്കന്റെ വിചാരം..? പിന്നെ ഇതു പോലെ കാടു കയറിയാൽ മതി… "

പിറുപിറുക്കുന്നതു പോലെ അഭിരാമി പറഞ്ഞു……

"ഇപ്പോൾ കാടു കയറിയത് അതുകൊണ്ടാണല്ലോ…"

അവനും പിറുപിറുത്തു..

" കാടു കയറിയതു കൊണ്ടാണല്ലോ ഇങ്ങനെ കാടു കയറി ചിന്തിക്കുന്നത്…… ?"

അവളും പിറുപിറുത്തു …

" കാടു കയറിയിട്ടല്ല, കാടു കണ്ടിട്ടാ അങ്ങനെയൊക്കെ ചിന്തിച്ചത്…"

പിറുപിറുക്കലിന്റെ താളം മാറിത്തുടങ്ങി……

അഭിരാമി മിണ്ടിയില്ല …

നിശബ്ദതയിൽ ടാർപ്പായ മാത്രം വിറച്ചു കൊണ്ടിരുന്നു..

"അജൂട്ടാ……."

കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു…

അവൻ അനങ്ങിയില്ല..

അവൾ ഒരു നിമിഷം കഴിഞ്ഞ്, അല്പം ബലം പ്രയോഗിച്ച് അവനെ തന്റെ നേർക്ക് ചെരിച്ചു.

"നീയെന്നെ ധർമ്മസങ്കടത്തിലാക്കരുത് .."

അജയ് വീണ്ടും മൗനം …

"എന്നേക്കാൾ കാര്യപ്രാപ്തിയും വകതിരിവും സാമൂഹിക ബോധവും നിനക്കുണ്ടല്ലോ.. ആ നീ തന്നെ പറ, ഞാൻ എന്തു വേണം … ?"

" നതിംഗ് അമ്മാ… "

ഒരു നിമിഷം കഴിഞ്ഞ് അവന്റെ മറുപടി വന്നു……

പുലരി വിളിച്ചോതുന്ന പക്ഷിയുടെ ശബ്ദം മൂന്നാലു തവണ മുഴങ്ങിക്കേട്ടു…

അഭിരാമി ഇടം കൈ എടുത്ത് അവനെ ചുറ്റിപ്പിടിച്ചു……

" ചില സമയങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കാറുണ്ട്…… നിന്റെ മുന്നിൽ ഞാൻ ഞാനല്ലാതായി മാറുന്നുമുണ്ട്…. അതും എനിക്കു നഷ്ടപ്പെട്ട കാലങ്ങളാണ്…… "

അജയ് ഒന്നിളകി അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു……

അവൾ കമ്പിളിത്തൊപ്പിക്കു പുറത്തു കൂടി , അവന്റെ ശിരസ്സിൽ തഴുകിക്കൊണ്ടിരുന്നു……

" നമ്മുടെ ബന്ധങ്ങൾക്ക് അതിരു വരച്ചിടേണ്ടത്

💬 Comments

View all comments