0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 362
അടുത്തേക്ക് ചെന്നു. അവർ ഒരു ചെറുപുഞ്ചിരിയോടെ എന്നോട് ചോദിച്ചു. ശ്വേത ചേച്ചി : എന്തൊക്കെയുണ്ട് ആദി സുഖമാണോ ഞാൻ : അങ്ങനെ പോണു. ശ്വേത ചേച്ചി: നിങ്ങൾ വന്നപ്പോൾ ഞാൻ ഡോക്ടറെ അടുത്ത് പോയത് ആയിരുന്നു അതാ കാണാൻ പറ്റാതെ ഇരുന്നത് ഞാൻ : ആ ആന്റി പറഞ്ഞിരുന്നു. ഡോക്ടർ എന്തു പറഞ്ഞു ശരി ചേച്ചി : ഏയ് കുഴപ്പമൊന്നുമില്ല കുറച്ച് ക്ഷീണം ഉണ്ട് അത്ര തന്നെ അങ്ങനെ കുറച്ചുനേരം ചേച്ചിയോട് വർത്താനം പറഞ്ഞിരുന്നു ഇതിനിടയിൽ ഞാൻ പാർവതിയെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. എന്തെന്നറിയില്ല അവളെ കണ്ടതിനുശേഷം എന്റെ മനസ്സിൽ വല്ലാത്ത ഒരു ഇഷ്ടം തോന്നി തുടങ്ങി. അങ്ങനെ സമയം ഏതാണ്ട് ഏഴു മണിയോട് അടുത്തിരുന്നു. അപ്പോഴാണ് പുറത്തുനിന്നും വേറെ രണ്ട് ആൾക്കാരുടെ ശബ്ദം കേൾക്കുന്നത്.  ആ ശബ്ദം കേട്ടതോടെ പാർവതി ചാടിയെണീറ്റ് പറഞ്ഞു അച്ഛൻ വന്നു.  അത് കേട്ടതോടെ എല്ലാവരും ഹോളിലേക്ക് വന്നു. പ്രവീൺ ഇന്റെ  അച്ഛനെ കൂടാതെ വേറൊരാൾ കൂടെ ഉണ്ടായിരുന്നു അവർ ഞങ്ങളെ കണ്ടതോടെ പ്രവീണിനെ അച്ഛൻ അച്ഛൻ ഞങ്ങളോട് ചോദിച്ചു അങ്കിൾ : ആ നിങ്ങൾ വന്നോ. എപ്പോഴാ എത്തിയത്
പ്രവീൺ : ഞങ്ങൾ ഒരു മൂന്നരയോടെ എത്തി. അച്ഛാ ഇത് ആദിത്യൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ലേ അവൻ എന്നെ ചൂണ്ടിക്കാണിച്ച് അങ്കിളിനോട് പറഞ്ഞു അങ്കിൾ : ആ എനിക്കു മനസ്സിലായി അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. മോന് സുഖമല്ലേ ഞാൻ : അതെ അങ്കിൾ സുഖമായിരിക്കുന്നു അപ്പോഴാണ് ഉള്ളിൽനിന്നും ആന്റിയുടെ ശബ്ദം കേൾക്കുന്നു ആന്റി  : ആ നിങ്ങൾ വന്നോ. അയ്യോ സാറും ഉണ്ടായിരുന്നു

💬 Comments

View all comments