0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 361
കുടിച്ചു ചൂടുള്ള കാര്യം ഓർമ്മയിൽ ഇല്ലാത്തതുകൊണ്ട് വായ് നല്ല അസ്സലായി വായ പൊള്ളി. അതു കണ്ടുനിന്ന പ്രവീണും പാർവ്വതിയും ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ആന്റി എന്റെ അടുത്തേക്ക് വന്നു പാർവതിയോട് പറഞ്ഞു.
ആന്റി : ഡി ചിരിക്കാതെ പോയി അവനു വെള്ളം എടുത്ത് കൊടുക്ക് അവൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം പെട്ടെന്ന് തന്നെ എടുത്തു കൊണ്ടുവന്നു തന്നു ഞാൻ അത് പെട്ടെന്ന് തന്നെ വാങ്ങി കുടിച്ചു പെട്ടെന്ന് ആന്റി എന്നോട് പറഞ്ഞു ആന്റി : ചൂടുണ്ടെങ്കിൽ മോൻ എന്നോട് പറയാമായിരുന്നില്ലേ ഞാൻ ആറ്റി തരുമായിരുന്നല്ലോ ആന്റിയുടെ വർത്തമാനത്തിൽ ഒരു അമ്മയുടെ വാത്സല്യം എനിക്ക് വല്ലാതെ ഫീൽ ചെയ്തു  എന്റെ കണ്ണുകൾ അറിയാതെ ഒന്നു നനഞ്ഞു. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് പ്രവീണും പാർവ്വതിയും എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ വേഗം തന്നെ കണ്ണുകൾ തുടച്ചു അവിടുന്ന് എണീറ്റ് ഉമ്മറത്തേക്ക് പോയി. കുറച്ചു നേരം അവിടെ ഇരുന്നു കുറച്ചുനേരം കഴിഞ്ഞ് പ്രവീൺ എന്റെ അടുത്തേക്ക് വന്നു അവൻ എന്നോട് ചോദിച്ചു. പ്രവീൺ : നീയെന്താ ചായ കുടിക്കാതെ എണീറ്റ് വന്നത് ഞാൻ : ഏയ് ഒന്നുമില്ല ഞാൻ ഒഴിഞ്ഞുമാറിയത് എന്തിനാണെന്ന്  അവന് നല്ലപോലെ അറിയാം. അവൻ വിഷയം മാറ്റാനായി എന്നോട് പറഞ്ഞു. പ്രവീൺ :  ആ അതൊക്കെ പോട്ടെ നീ എന്റെ ചേച്ചിയെ കണ്ടിട്ടില്ലല്ലോ  വാ കാണിച്ചുതരാം അവൻ എന്നെയും കൂട്ടി ഒരു റൂമിലേക്ക് പോയി ആ റൂമിലും കുറേ ചിത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു എന്റെ കണ്ണുകൾ ആദ്യം പോയത് ചിത്രങ്ങളിലേക്ക് ആയിരുന്നു. അതെല്ലാം നോക്കി ഞാൻ ചേച്ചിയുടെ

💬 Comments

View all comments