0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 382
കയറി  അതിന്റെ വാസന മാത്രം മതി ആ ചോറുണ്ണാൻ പിന്നെ കോവയ്ക്ക മെഴുക്കുപുരട്ടി,  അച്ചാർ, പിന്നെ ആന്റിയുടെ സ്പെഷൽ ഇഞ്ചിത്തൈര് അതു കണ്ടപ്പോൾ   എനിക്ക് ഓർമ്മ വന്നത് സാക്ഷാൽ വരരുചി പറഞ്ഞിരിക്കുന്നത് 101 കറികൾക്ക് തുല്യമാണ് ഇഞ്ചി തൈര്  എന്നാണല്ലോ പറയാറ്. പിന്നെ പപ്പടവും ഇതെല്ലാം കണ്ടപ്പോൾ തന്നെ എന്റെ വായയിൽ വെള്ളം ഊറി തുടങ്ങി എന്നിട്ട് അവർ എന്നോട് പറഞ്ഞു.
ആന്റി : ഇതു മുഴുവൻ കഴിക്കണം ഒന്നും ബാക്കി വയ്ക്കരുത് മനസ്സിലായല്ലോ. ഒരു ചെറു ചിരിയോടെ അവർ എന്നോട് പറഞ്ഞു. ഞാനും മറുപടിയായി ഒന്ന് ചിരിച്ചു. ഞാൻ മെല്ലെ കഴിക്കാൻ തുടങ്ങി ആദ്യത്തെ ഉരുള വായിലേക്ക് വച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. എനിക്ക് ഓർമ്മ വെച്ച കാലം തൊട്ട് ആദ്യമായിട്ടാണ് ഞാൻ ഇത്രയും രുചിയുള്ള ഭക്ഷണം കഴിക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല. സാമാന്യം നല്ല ആക്രാന്തത്തോടെ ഞാൻ ആ ഭക്ഷണം കഴിച്ചു. പാത്രത്തിൽ ഉള്ള ഭക്ഷണം കഴിഞ്ഞിട്ടും ഞാൻ പിന്നെയും എടുത്തു  കഴിക്കാൻ തുടങ്ങി. ഞാൻ ആരെയും ശ്രദ്ധിക്കുകയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.  പെട്ടെന്ന് പ്രവീൺ എന്നോട് പറഞ്ഞു. പ്രവീൺ : ഡാ ആക്രാന്തം കാണിക്കേണ്ട നിനക്കുള്ള ഭക്ഷണം അവിടെയുണ്ട് പതിയെ  കഴിക്ക്. അപ്പോഴാണ് ചുറ്റുമുള്ള ആൾക്കാർ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അവൻ പറഞ്ഞത് കേട്ട് പാർവതി മെല്ലെ ചിരിക്കുന്നത് ഞാൻ കണ്ടു ഞാൻ : അയ്യോ സോറി. ഓർമ്മ വെച്ച കാലം തൊട്ട് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും രുചിയുള്ള ഭക്ഷണം ഞാൻ കഴിക്കുന്നത്. അതുകൊണ്ട് കുറച്ച് ആക്രാന്തം കൂടിപ്പോയി അതുകേട്ട് ശിവരാമൻ എന്നോട് ചോദിച്ചു.

💬 Comments

View all comments