0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 355
എന്തു തെറ്റാണ് നായെ എന്റെ അച്ഛൻ നിന്നോട് ചെയ്തത് ആ വർത്തമാനം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പാർവ്വതി അലറിക്കൊണ്ട് പറഞ്ഞു പാർവതി : നിനക്ക് അറിയണോ. അയാൾ ചെയ്ത തെറ്റ് എന്താണെന്ന്. എന്റെ കുടുംബത്തെ ഇല്ലാതാക്കിയ ദ്രോഹി യാണ് നിന്റെ അച്ഛൻ. അവളുടെ മനസ്സിൽ ഇപ്പോഴും കെട്ടടങ്ങാത്ത ഒരു തീ ആയിരുന്നു പുറത്തേക്ക് വന്നത്. അതുകേട്ട് നിന്ന് എല്ലാവരും ഒരു ഭയത്തോടെയാണ് അവളെ നോക്കി നിന്നത് ഞാൻ : അതെ അവളുടെ കുടുംബത്തെ ഇല്ലാതാക്കിയത് നിന്റെ അച്ഛൻ തന്നെയാണ് അതു കേട്ടതോടെ രേണുകയുടെ കാലുകൾ ഇടറി അവൾ നിൽക്കാൻ പറ്റാതെ ആ ചെയറിൽ ഇരുന്നു പെട്ടെന്നുതന്നെ ലക്ഷ്മി അമ്മ ഇടക്ക് കയറി ചോദിച്ചു ലക്ഷ്മി അമ്മ : മോനേ ഞാൻ നിന്നോട് ഇന്നേവരെ ഇവളെ കുറിച്ച് ചോദിച്ചിട്ടില്ല. ഇവൾ ആരാണ്. ഇവളും നീയും ആയിട്ടുള്ള ബന്ധം എന്താണ്. ഇവരുടെ അച്ഛനും ഇവളുടെ കുടുംബവും ആയിട്ട് എന്താണ് പ്രശ്നം ഞാൻ  എന്താ അതിനുള്ള മറുപടി കൊടുക്കുന്നത് എന്നറിയില്ല. ഞാൻ  പതിയെ കണ്ണുകൾ അടച്ചു കുറച്ചു കാലം പുറകിലേക്ക് പോയി. ഞാൻ മെല്ലെ അവരോട് പറഞ്ഞു തുടങ്ങി. +2 എക്സാം കഴിഞ്ഞ ശേഷം ഞൻ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് രക്ഷപ്പെടണം എന്നായിരുന്നു എന്റെ മനസ്സിൽ. അങ്ങനെയാണ് പൂനെയിലെ simba ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയറിങ് (കഥയ്ക്കു വേണ്ടി ഉണ്ടാക്കിയ പേരാണ് )എന്ന് കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടുന്നത്.  എങ്ങനെയെങ്കിലും അച്ഛനെ കൊണ്ട് സമ്മതിക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദൗത്യം. ആ ദിവസം ഞാൻ ഇന്നും മറക്കുന്നില്ല. ഏതോ വലിയ ബിസിനസ് ഡീൽ

💬 Comments

View all comments