0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 358
സെമസ്റ്റർ കഴിഞ്ഞു എല്ലാവരും നാട്ടിലേക്ക് പോകുമ്പോൾ ഞാൻ എന്തായാലും അങ്ങോട്ടേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു . അങ്ങനെ അവസാനത്തെ എക്സാം ഇന്റെ തലേദിവസം അവൻ എന്നോട് ചോദിച്ചു പ്രവീൺ : നീ എന്നാ നാട്ടിലേക്ക് പോകുന്നത് ഞാൻ : ഇല്ലടാ. ഞാൻ നാട്ടിലേക്ക് പോകുന്നില്ല നിനക്കറിയാലോ കാര്യങ്ങൾ പ്രവീൺ : പിന്നെ നാട്ടിലേക്ക് പോകാതെ നീ പിന്നെ എന്തു ചെയ്യും. ഹോസ്റ്റൽ ഒക്കെ അടക്കില്ല ഭക്ഷണത്തിന്റെ കാര്യം എന്ത് ചെയ്തു ഞാൻ : അത് എന്തെങ്കിലും ചെയ്യാം ഞാൻ എന്തായാലും നാട്ടിലേക്ക് പോകുന്നില്ലേ അവൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം എന്നോട് പറഞ്ഞു പ്രവീൺ : നീ എന്ന എന്റെ കൂടെ പോരുന്നോ അമ്മ നിന്നെ കാണണം എന്നു പറഞ്ഞിട്ടുണ്ട്. ഞാൻ ഒന്നും പറയാതെ കുറച്ചുനേരം മിണ്ടാതെ ഇരുന്നു ഞാൻ : അതുവേണ്ട ശരിയാവില്ല പ്രവീൺ : അതെന്താ ശരിയാകാത്തത് ഞങ്ങൾ പാവപ്പെട്ടവർ ആയതുകൊണ്ടാണോ. ഞാൻ : അയ്യോ ഒരിക്കലുമില്ല. വെറുതെ എന്തിനാ ആന്റിയെ ബുദ്ധിമുട്ടിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പ്രവീൺ : ഹോ അങ്ങനെ. ആ ബുദ്ധിമുട്ട് എന്റെ അമ്മ സഹിച്ചു. ഒരു കാര്യം ചെയ്യ് നാളെ നീ എന്റെ ഒപ്പം എന്റെ വീട്ടിലേക്ക് വരുന്നു. ഞാൻ : അയ്യോ അത്. പ്രവീൺ : ഇനി ഒന്നും പറയണ്ട. നാളെ നീ എന്റെ കൂടെ വരുന്നു. പോയി കിടന്നു ഉറങ്ങാൻ നോക്ക് അവൻ അതും പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തു കിടന്നു. പിറ്റേന്ന് ഉച്ചയോടുകൂടി എക്സാം എല്ലാം കഴിഞ്ഞു. എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകാൻ തുടങ്ങി.

💬 Comments

View all comments