0%

Chapter Title : അസുരഗണം 3 [Yadhu]

Author : Kambikathakal Read All Parts 359
ഞാനും പ്രവീണും ഹോസ്റ്റലിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോയി. ഏകദേശം മൂന്ന് മണിക്കൂറോളം എടുത്തു അവന്റെ വീട് എത്താൻ. ഒരു കോളനി ഏരിയ ആയിരുന്നു അത് ചുറ്റും നിറയെ വീടുകൾ ഉണ്ട്. അവിടുന്ന് കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു നില വീടു കണ്ടു. അവൻ കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറന്നത് അവന്റെ അമ്മയായിരുന്നു. അവനെ കണ്ടതും അവർ വേഗം അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവർ തിരിഞ്ഞപ്പോഴാണ് എന്നെ കാണുന്നത്. അവർ എന്നോട് ചോദിച്ചു. ആന്റി : ആ മോനും വന്നല്ലോ. ഇവൻ എപ്പോഴും മോന്റെ കാര്യം പറയാനുണ്ട്. ഇപ്പോഴാ നേരിട്ട് കാണുന്നത്. വാ അകത്തേക്ക് ഇരിക്കാം. ഞാൻ ചിരിച്ചുകൊണ്ട്  ഉള്ളിലേക്ക് കയറി.
ഞാൻ  : ഇവൻ നിങ്ങളെല്ലാവരും കുറിച്ചും എന്നോടും പറഞ്ഞിട്ടുണ്ട് . ആന്റി : പിന്നെ എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ. നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം. പ്രവീൺ ഇടയ്ക്കു കയറി പറഞ്ഞു. പ്രവീൺ : അമ്മേ ഞങ്ങൾ ഫ്രഷ് ആയി വരും അപ്പോഴേക്കും ചായ എടുത്താൽ മതി. ആന്റി : എന്നാൽ നിങ്ങൾ പോയി ഫ്രഷ് ആയി വാ പ്രവീൺ : അമ്മ ചേച്ചിയും പാർവതിയും എവിടെ അച്ഛൻ എപ്പോ വരും ആന്റി : ശ്രീയും ചിന്നുവും( ശ്വേതയും പാർവ്വതിയേയും വീട്ടിൽ വിളിക്കുന്ന പേരാണ്) ഹോസ്പിറ്റലിൽ പോയിരിക്കുകയാണ് അച്ഛൻ എത്താൻ വൈകും. ഞാൻ പെട്ടെന്ന് ഇടയിൽ കയറി ചോദിച്ചു. ഞാൻ : അയ്യോ അവർക്ക് എന്തുപറ്റി ആന്റി : അയ്യോ അവർക്കൊന്നും പറ്റിയതല്ല ശ്രീ ഗർഭിണിയാണ് അവളെ ഡോക്ടറെ കാണാൻ കൂട്ടു പോയതാ

💬 Comments

View all comments