0%

Chapter Title : അസുരഗണം 4 [Yadhu]

Author : Kambikathakal Read All Parts 460
ഫീൽ ചെയ്യുന്നില്ല. ശരിയാണ് ഞാൻ അപ്പോഴാണ് അതിനെപ്പറ്റി ശ്രദ്ധിച്ചത്. വെയിലത്തും നടന്നിട്ടും മലയുടെ മുകളിൽ കയറിയപ്പോൾ ദേഹം വല്ലാതെ ചൂടാക്കുന്ന പോലെ തോന്നി ഇവിടെ വന്നിരുന്നപ്പോൾ ഒരു പ്രത്യേകതരം തണുപ്പാണ്. ഞാൻ അവളെ നോക്കുമ്പോൾ കണ്ണടച്ച് ഇരിക്കുകയാണ്  ഇവളെ കാണുമ്പോൾ എല്ലാം മനസ്സ് വല്ലാതെ തുടിക്കുന്നു നിന്നെ ഞാൻ കെട്ടിക്കോട്ടെ ടി പെണ്ണേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്  i really love you എന്റെ പാറു പാർവതി : എന്താ മാഷേ സ്വപ്നം കാണുകയാണോ പെട്ടെന്ന് അവൾ ചോദിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്. ഞാൻ : ഏയ് ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു. അല്ല പ്രവീൺ എപ്പോഴാ വരുന്നത്.
ഞാൻ വിഷയം മാറ്റാനാണ് അവന്റെ കാര്യം എടുത്തിട്ടത്. പാർവതി : അവനെ ഇനി വൈകുന്നേരം നോക്കിയാൽ മതി. ഞാൻ : അവന് ഇവിടെ കുറെ ഫ്രണ്ട്സ് ഉണ്ടാകുമല്ലോ. പാർവതി : ഫ്രണ്ട്സ് ഒക്കെ ഉണ്ട് പക്ഷേ. അവൾ അതു പറഞ്ഞു ചെറുതായി ചിരിക്കാൻ തുടങ്ങി. ഞാൻ അവളോട് ചോദിച്ചു. ഞാൻ : താൻ എന്തിനാ ചിരിക്കുന്നേ. പാർവതി : ഒന്നൂല്ല അവൻ ചേട്ടനോട് ഒന്നും പറഞ്ഞിട്ടില്ലേ. ഞാൻ : നിങ്ങളുടെ കാര്യവും കുറച്ചു കൂട്ടുകാരുടെ കാര്യവും ഒക്കെ അവൻ പറഞ്ഞിട്ടുണ്ട്. പാർവതി : എന്നാൽ അവൻ ചേട്ടനോട് മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല. അവൻ ഇന്ന് പോയിരിക്കുന്നത് കൂട്ടുകാരെ കാണാനില്ല. ഞാൻ : അല്ല അപ്പൊ അവൻ എവിടേക്കാ പോയത്. പാർവതി : അപ്പോ അവൻ ചേട്ടനോട് അക്കാര്യം പറഞ്ഞിട്ടില്ല. അത് അവന് ഒരു ചെറിയ അസുഖം

💬 Comments

View all comments