0%

Chapter Title : അത്ഭുതകരമായ പേടി സ്വപ്നം [Ztalinn]

Author : Ztalinn Read All Parts 966

ആ ടി ഷർട്ടിൽ അവളുടെ ഉരുണ്ട പാൽ ഗോളങ്ങൾ തള്ളി പിടിച്ച് നിന്നിരുന്നു. എന്റെ നോട്ടം ആദ്യം പതിഞ്ഞത് അതിലായിരുന്നു. അവൾ കാണാതെ നോട്ടം മാറ്റി അവൾക്കൊപ്പം ഞാൻ ഭക്ഷണം കഴിക്കാനായി താഴേക്ക് പോയി.

എന്നെ കാത്ത് അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. മേശയിൽ ചോറും കറികളും നിരത്തി വെച്ചിരുന്നു.

"വായോ മോനെ ഇവിടെ ഇരിക്ക് "

അച്ഛൻ അച്ഛന്റെ അരികിൽ ഒഴിഞ്ഞ കസേരയിലേക്ക് എന്നെ വിളിച്ചു. ഞാൻ അച്ഛന് അരികിലായി ഇരുന്നു. ഞങ്ങൾക്കായി അമ്മയും അമ്മുവും ഭക്ഷണം വിളമ്പി. മതി എന്ന് പറഞ്ഞിട്ടും അവർ എനിക്ക് വിളമ്പി കൊണ്ടിരുന്നു. അവരുടെ ഓരോ പ്രവർത്തിയിലും എന്നോടുള്ള സ്നേഹം വെളിവായിരുന്നു.

ഭക്ഷണ ശേഷം അമ്മു എനിക്ക് ഉച്ചക്ക് കഴിക്കാനുള്ള ഗുളികകൾ എടുത്ത് തന്നു. ഭർത്താവിന്റെ ആരോഗ്യത്തിൽ ശ്രദ്ധയുള്ള ഒരു ഭാര്യയെ ഞാൻ അവളിലൂടെ കാണുകയായിരുന്നു.

ഞങ്ങൾ എല്ലാം ഭക്ഷണം കഴിച്ച് ഇരിക്കുമ്പോളായിരുന്നു കുറച്ച് പേര് വരുന്നത്. നാട്ടുകാരും ബന്ധുക്കളും ആയിരുന്നു അവർ. എന്റെ രോഗ വിവരം അറിയാൻ വന്നത് ആയിരുന്നു അവർ. ആളുകളുടെ എണ്ണം കൂടി കൊണ്ടിരുന്നു.

വരുന്നവരും പോവുന്നവരും എന്നെ അറിയോ എന്നെ മനസ്സിലായോ എന്നീ ചോദ്യങ്ങൾ ചോദിച്ച് എനിക്ക് ഓർമ്മ ഇല്ലെന്ന് അവർ ഉറപ്പ് വരുത്തി. ഇവരെ എല്ലാം ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു ഞാൻ. അവർ എന്നോട് പലതും ചോദിക്കാൻ തുടങ്ങി. ഇവരോടെക്കെ എന്ത് പറയണം എന്ന് അറിയാതെ ഞാൻ ഉൾ വലിയാൻ നോക്കി. അച്ഛനും അമ്മയും അമ്മുവും അവരോട് പലതും സംസാരിക്കുന്നുണ്ടായിരുന്നു.

എനിക്ക് ഓർമ്മ നഷ്ടമായി എന്ന് അറിഞ്ഞ ആരുടേയും മുഖത്ത് വിഷമം ഞാൻ കണ്ടില്ല. അവരിൽ

💬 Comments

View all comments