Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
ഇല്ല.
ജയൻ പുറത്തേക്ക് പോയെങ്കിലും പെട്ടന്ന് തന്നെ തിരിച്ചു വീട്ടിൽ വന്നു.
വൈകുന്നേരം അഞ്ചു മണി കഴിഞ്ഞ് അശ്വിൻ കുളത്തിൽ പോയി കുളിക്കാൻ പോയി. കുളത്തിൽ ചെല്ലുമ്പോൾ ജയൻ കുളത്തിൽ വെള്ളത്തിലേക്ക് നോക്കി എന്തോ ആലോചിച്ച് നില്കുവായിരുന്നു.
എന്താ അച്ഛാ ആലോചിച്ചു ഇരിക്കുന്നെ. എന്തേലും പ്രശ്നം ഉണ്ടോ. എന്നോട് പറ എന്ന് കുളത്തിലേക്ക് വന്ന അശ്വിൻ ചോദിച്ചു.
ഒന്നും ഇല്ല മോനെ. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് ഇരുന്നന്നെ ഒള്ളൂ. മോൻ വിഷമിക്കണ്ട എന്ന് ജയൻ അശ്വിനോട് പറഞ്ഞു.
എന്ത് ഉണ്ടേലും പറയണേ എന്ന് അശ്വിൻ ജയനോട് പറഞ്ഞു.
പറയാം മോനെ എന്ന് പറഞ്ഞു ജയൻ കുളക്കടവിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോയി.
ജയന്റെ മനസ്സിനെ എന്തോ അലട്ടുന്നുണ്ട് എന്ന് അശ്വിനു മനസ്സിലായി. അത് എന്തായിരിക്കും എന്നായി അശ്വിന്റെ ചിന്ത. കുളിച്ചു വീട്ടിൽ ചെന്നിട്ടും ആശ്വന്റെ ചിന്ത ജയനെ കുറിച്ച് ആയിരുന്നു.
അശ്വിൻ അടുക്കളയിൽ ചിന്തിച്ചു നിൽക്കുന്ന കണ്ട് അമ്മിണി അമ്മ എന്താ മോനെ ചിന്തിച്ചു നില്കുന്നെ. ഈ ലോകത്ത് ഒന്നും അല്ലെ എന്ന് അശ്വിനോട് ചോദിച്ചു.
അത് അമ്മേ. അച്ഛനെ ഇന്ന് ശ്രെദ്ധിച്ചോ. അച്ഛന്റെ മനസ്സിൽ എന്തോ ടെൻഷൻ ഉണ്ട്. ആള് ഇന്ന് മൊത്തം എന്തോ ചിന്തയിൽ ആണ്. ഞാൻ കുളിക്കാൻ കുളത്തിൽ ചെല്ലുമ്പോൾ പടവിൽ ഇരുന്ന് വെള്ളത്തിലേക്ക് നോക്കി എന്തോ ആലോചിച്ച് ഇരിക്കുവായിരുന്നു. എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
ഞാനും ശ്രെദ്ധിച്ചു മോനെ. സാറ് ചിന്തിച് ഇരിക്കുന്നെ. എനിക്ക് മോനെ പോലെ ചോദിക്കാൻ സ്വാതന്ത്രം ഇല്ലല്ലോ എന്ന് അമ്മിണി അമ്മ പറഞ്ഞു.
രാത്രിയിൽ എല്ലാരും ഭക്ഷണം കഴിച്ചു കിടന്നു. ഭക്ഷണം കഴിക്കുമ്പോളും ജയൻ ആലോചനയിൽ ആയിരുന്നു.
അശ്വിനും അമ്മിണി അമ്മയും പാത്രം കഴുകി കഴിഞ്ഞ ഉടനെ തന്നെ കേറി കിടന്നു.അശ്വിനു കിടന്നിട്ട് ഉറക്കവും വരുന്നില്ലായിരുന്നു.
രാവിലെ അമ്മിണി അമ്മ ആയിരുന്നു ആദ്യം എഴുന്നേറ്റത്.അമ്മിണി അമ്മ പ്രധാമിക കാര്യങ്ങൾ എല്ലാം ചെയ്തിട്ട് അശ്വിനെ വിളിച്ചു എണീപ്പിച്ചു.
മോനെ അശ്വിനെ. എണീക്ക്.
ആ അമ്മേ എന്നും പറഞ്ഞു അശ്വിൻ എണീറ്റു.
മോനെ ഞാൻ അടുക്കളയിൽ പോകുവാ. മോൻ
💬 Comments
View all comments