Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
മണി ആയപ്പോൾ അമ്മിണി അമ്മ ഡൈനിങ് ടേബിളിൽ കൊണ്ട് കാപ്പി വച്ചു. എല്ലാരും ഇരുന്ന് കഴിക്കാൻ തുടങ്ങി.
കഴിച്ചോണ്ട് ഇരുന്നപ്പോൾ ശോഭനാമ്മ ഞാൻ ഇന്ന് തിരിച്ചു പോകും എന്ന് സന്ധ്യയോട് പറഞ്ഞു.
അമ്മ ഇന്ന് പോവൂന്നോ. കുറച്ചു ദിവസം കൂടി നിന്നിട്ട് പോയ പൊഴേ അമ്മേ എന്ന് സന്ധ്യ ചോദിച്ചു.
ഓ ചേച്ചി പോകുവാണങ്കിൽ പൊക്കോട്ടെ മോളേ. ചേച്ചി പൊക്കോ ചേച്ചി. ഞാൻ ഇനി ഇവിടെ തന്നെ നിക്കാൻ പോകുവാ. മോൾക്ക് ഒരു കൂട്ട് ആകുമല്ലോ എന്ന് ഉഷ പറഞ്ഞു.
എല്ലാരും കാപ്പി കുടിച്ചു കഴിഞ്ഞ് അമ്മിണി അമ്മ പാത്രം എല്ലാം കഴുകാൻ കൊണ്ട് പോയി അശ്ശ്വിനും അമ്മിണി അമ്മയും അടുക്കളയിൽ ഇരുന്ന് കാപ്പി കഴിച്ചു.
അടുക്കളയിൽ അമ്മിണി അമ്മയും അശ്വിനും പാത്രം കഴുകി കൊണ്ട് സംസാരിച്ചോണ്ട് നില്കുവായിരുന്നു. സന്ധ്യയും ഉഷായും റൂമിൽ കേറി മാത്യു വരുന്നതിനെ കുറിച്ചും സംസാരിച്ചോണ്ട് ഇരിക്കുന്നു. മീനാക്ഷി റൂമിൽ കേറി പോയി മൊബൈലിൽ കളിച്ചോണ്ട് ഇരിക്കുന്നു. ശോഭനാമ്മ തിരിച്ചു വീട്ടിൽ പോകാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്നു.പുറത്തു ലീലയും സീമയും പണിയിൽ ആണ്. അപ്പോൾ ആണ് വീട്ടിലെ ഗേറ്റും കടന്നു മുറ്റത്തേക്ക് മാത്യുന്റെ കാർ വരുന്നത്. വണ്ടി മുറ്റത്തു നിർത്തി മാത്യു സ്വത്തുകളുടെ രേഖകളും ആയി ഇറങ്ങി വണ്ടിയിൽ നിന്ന് ഇറങ്ങി.
മിറ്റത്തു വണ്ടി വന്ന ഒച്ച കേട്ട് മോളേ മാത്യു വന്നെന്ന് തോന്നുന്നു എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു.
ആ അമ്മേ ആയിരിക്കും. നമ്മുക്ക് ഹാളിലേക്ക് പോകാം എന്ന് പറഞ്ഞു സന്ധ്യയും ഉഷായും റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് വന്നു.
അപ്പോളേക്കും മാത്യു ഹാളിലേക്ക് വന്നിരുന്നു.
ഗുഡ്മോർണിങ് മാഡം എന്ന് മാത്യു സന്ധ്യയോട് പറഞ്ഞു.
ആ ഗുഡ്മോർണിംഗ്. ഇരിക്ക് മാത്യു എന്ന് സന്ധ്യ മാത്യുനോട് പറഞ്ഞിട്ട് സന്ധ്യയും ഉഷയും സോഭയിൽ ഇരുന്നു. മാത്യുവും സെറ്റിയിൽ ഇരുന്നു.
മോളേ മീനാക്ഷി. ഇങ്ങോട്ട് ഇറങ്ങി വാ മോളേ എന്ന് സന്ധ്യ വിളിച്ചു പറഞ്ഞു.
എന്തിനാ അമ്മേ എന്ന് മീനാക്ഷി ചോദിച്ചു.
മാത്യു വന്നിട്ട് ഉണ്ട് മോളേ എന്ന് സന്ധ്യ പറഞ്ഞു.
താ വരുവാ അമ്മേ എന്ന്
💬 Comments
View all comments