0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 206770

മീനാക്ഷി പറഞ്ഞിട്ട് താഴേക്ക് പടികൾ ഇറങ്ങി വന്നു.
മീനാക്ഷിയും സെറ്റിയിൽ ഇരുന്നു.
ശോഭന ചേച്ചി. ഇങ്ങു വന്നേ എന്ന് ഉഷ ശോഭനമ്മയെ വിളിച്ചു.
ശോഭനാമ്മ റൂമിൽ നിന്ന് ഇറങ്ങി വന്നു.
എന്താ ഉഷേ എന്ന് ശോഭനാമ്മ ചോദിച്ചു.
ജയൻ സന്ധ്യയുടെയും മീനാക്ഷിയുടെയും പേരിലേക്ക് എല്ലാ സ്വത്തുകളും മാറ്റിയിരുന്നു. മാത്യു പേപ്പറും ആയി വന്നതാ ചേച്ചി ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു ഉഷ ശോഭനമ്മയെ ഉഷയുടെ അടുത്ത് പിടിച്ചിരുത്തി.
മാത്യു ഇനി എന്താന്ന് വച്ചാൽ പറഞ്ഞോളൂ. എല്ലാരും ആയി എന്ന് സന്ധ്യ പറഞ്ഞു.
എല്ലാരും ആയില്ല മാഡം എന്ന്മാത്യു പറഞ്ഞു.
എല്ലാരും ആയല്ലോ. ഇനി ആരാ എന്ന്‌ ഉഷ ചോദിച്ചു.
അശ്വിൻ എന്ന് മാത്യു പറഞ്ഞു.
ആ തെണ്ടി ചിറക്കന് ഞങ്ങളുടെ സ്വത്തിന്റെ കാര്യത്തിൽ എന്ത് കാര്യം എന്ന് സന്ധ്യയും മീനാക്ഷിയും ഓർമ്മിച്ചു മാത്യുനോട് ചോദിച്ചു.
അതക്കെ പറയാം ആദ്യം അശ്വിനെ വിളിക്ക് എന്ന് മാത്യു പറഞ്ഞു.
ഞാൻ വിളിക്കാം എന്ന് പറഞ്ഞു ശോഭനാമ്മ മോനെ അശ്വിനെ ഇങ്ങു വന്നെടാ എന്ന് അടുക്കളയിലേക്ക് നോക്കി വിളിച്ചു.
അപ്പോൾ അശ്വിൻ അമ്മിണി അമ്മയും ആയി സംസാരിച്ച് അടുക്കളയിൽ നില്കുവായിരുന്നു.
ആ വരുവാ എന്ന് അശ്വിൻ വിളിച്ചു പറഞ്ഞു.
അമ്മയും കൂടെ വാ എന്ന് അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.
അമ്മ ഈ പണി ചെയ്യട്ടെ മോനെ. നീ തന്നെ പോയിട്ട് വാ. എന്ന് അമ്മിണി അമ്മ പറഞ്ഞെങ്കിലും അമ്മ കൂടി വാ എന്ന് പറഞ്ഞു അശ്വിൻ അമ്മിണി അമ്മയും ആയി ഹാളിലേക്ക് പോയി.
അശ്വിൻ ഹാളിൽ വന്നപ്പോൾ ആ മോനെ ഇവിടെ ഇരിക്ക് എന്ന് മാത്യു അശ്വിനോട് പറഞ്ഞു.
അവൻ അവിടെ എങ്ങാനും നിന്നാൽ മതി എന്ന് സന്ധ്യ പറഞ്ഞു.
ഞാൻ ഇവിടെ നിന്നോളം എന്ന് അശ്വിൻ പറഞ്ഞു.അശ്വിനും അമ്മിണി അമ്മയും ചുമരിൽ ചാരി നിന്നു.
എന്നാൽ തുടങ്ങാം എന്ന് മാത്യു ചോദിച്ചു.
ആ വായിച്ചോ എന്ന് സന്ധ്യ പറഞ്ഞു.

വായിക്കാൻ ആയിട്ട് ഒന്നും ഇല്ല. എങ്കിലും ആ സ്വത്തിന്റെ ഭാഗം മാത്രം വായിക്കാം.
അഞ്ഞിലിമൂട്ടിൽ പരേതനായ സുരേന്ദ്രന്റെയും ഭാര്യ ശോഭനയുടെയും

💬 Comments

View all comments