0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 206771

മകൻ ആയ ജയൻ എന്ന എന്റെ എല്ലാ വിത സ്വത്തുകളും സ്ഥാപനങ്ങളും എന്റെ പരേതനായ മുതലാളി ജയമോഹനന്റെ ഏക മകൻ ആയ അശ്വിൻ ജയമോഹന് സ്വമനസ്സാലെ എഴുതി കൊടുക്കുന്നു.
ഇത്രം വായിച്ചപ്പോൾ തന്നെ എല്ലാരുടെയും കിളി പോയി. അശ്വിൻ ആണങ്കിൽ അന്തം വിട്ട് ഇരിക്കുവാണ്.സന്ധ്യയും മീനാക്ഷിയും ഉഷയും തങ്ങൾ ഇത്ര നാളും സ്വന്തം ആണ് എന്ന് കഴുതിയ സ്വത്തുക്കൾ തങ്ങൾ ഇത്ര നാളും അടിമയെ പോലെ കണ്ട അശ്വിന്റെ ആണെന്ന് അറിഞ്ഞപ്പോൾ ദേശ്യം അടങ്ങാതെ പൊട്ടി തെറിച്ചു.
നിർത്തഡോ. ഇത് എന്തൊക്കെയാ എഴുതി പിടിപ്പിച്ചേക്കുന്നെ. ഞങ്ങളുടെ സ്വത്തുക്കൾ എന്തിനാ ഈ നാറിയുടെ പേരിൽ എഴുതി കൊടുത്തത് എന്ന് സന്ധ്യ ദേഷ്യത്തിൽ മാത്യുനോട് ചോദിച്ചു.
ഞാൻ അതിന് ഉള്ള ഉത്തരം തരാം. ആദ്യം ഒന്ന് വായിച്ചു തീരട്ടെ എന്ന് മാത്യു പറഞ്ഞു.
താൻ അത് പറഞ്ഞിട്ട് വായിച്ചാൽ മതി എന്ന് ഉഷ പറഞ്ഞു.
അത്ര നേരവും തന്റെ മകന് അബദ്ധം പറ്റി എന്ന് കഴുതിയ അമ്മിണി അമ്മ ഇടപെട്ടു.
അവിടെ അടങ്ങി ഇഴിക്കടി ഉഷേ. മാത്യു വായിക്കട്ടെ. എന്ന് ഉഷയോട് ചൂടായി പറഞ്ഞു.
ഞാൻ അടങ്ങില്ല. എന്റെ മോള് അനുഭവിക്കണ്ട സ്വത്തുക്കൾ വെറുതെ ഒരു തെണ്ടിക്ക് കൊടുക്കാൻ സമ്മതിക്കില്ല. എന്ന് ഉഷ പറഞ്ഞു.
നിന്റെ മോള് അനുഭവിക്കണ്ടത് അല്ല. മാത്യു വായിച്ച കേട്ടില്ലേ. അശ്വിന്റെ അച്ഛന്റെ സ്വത്തുക്കൾ ആണ് ഇതെല്ലാം. എന്ന്. അടങ്ങി ഇരുന്നോ എന്ന് ശോഭനാമ്മ പറഞ്ഞു. മാത്യു ഇനി ബാക്കി വായിക്ക്. എന്ന് മാത്യുനോട് ശോഭനാമ്മ പറഞ്ഞു.
മ്മ് വായിക്കാം കേട്ടോ. എന്റെ ഭാര്യ ആയ സന്ധ്യക്കും മകൾ ആയ മീനാക്ഷിക്കും ഇതിൽ യാതൊരു അവകാശവും ഇല്ല. എന്റെ മകൾ ആയ മീനാക്ഷിക്കും ഭാര്യ സന്ധ്യക്കും എന്റെ അമ്മ ആയ ശോഭനക്കും എന്റെ പേരിൽ പണ്ട് താമസിച്ച വീട് മാത്രം എഴുതി വെക്കുന്നു.

ഇനി പറയു എന്താടോ ഇതക്കെ എന്ന് സന്ധ്യ ദേഷ്യത്തിൽ മാത്യുനോട് ചോദിച്ചു.
ഞാൻ പറയാം കേട്ടോ. നിങ്ങൾ ആട്ടിയും അടിമയെ പോലെ നോക്കിയ അശ്വിന്റെ അച്ഛൻ അഥവാ ജയമോഹന്റെ സ്വത്തുക്കൾ ആണ് നിങ്ങൾ

💬 Comments

View all comments