Chapter Title : അവൾ അനുപമ 3 [രുദ്രാ]
എന്നാ നമുക്കും ഇറങ്ങുകയല്ലേ...?
എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങളും ഇറങ്ങി....
കാറിൽ തിരിച്ചു യാത്രയാകുമ്പോൾ എല്ലാവരുടെയും മനസ്സിൽ ടീച്ചർ ന്റെ വാക്കുകൾ ആയിരുന്നു...
സ്കൂൾ ടോപ്പർ ആയ ഈ കുട്ടി എങ്ങനെ തോറ്റു പോയി....
അത് ഒരു ചോദ്യം ആയി മനസ്സിൽ അങ്ങനെ തന്നെ നിന്നു....
💬 Comments
View all comments