0%

Chapter Title : അവൾ അനുപമ 3 [രുദ്രാ]

Author : Kambikathakal Read All Parts 563

ചോദിച്ചു..... ഞാൻ അവളെ തന്നെ നോക്കി ഇരുന്നു... അവൾ തല താഴ്ത്തി തന്നെ ആണ് ഇരിക്കുന്നത്....

അവളുടെ രണ്ടു കണ്ണിൽ നിന്നും ഓരോ തുള്ളി കണ്ണുനീർ അവളുടെ മടിയിൽ വെച്ചിരുന്ന അവളുടെ കയ്യിൽ തന്നെ പതിക്കുന്നത് ഞാൻ കണ്ടു...  പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല...

മോനെ....ടാ.... അച്ഛൻ നിങ്ങളെ വിളിക്കുന്നു...

ഇത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..

ഞാൻ എണീറ്റ് അവളെ നോക്കി തല താഴ്ത്തി തന്നെ ആണ് ഇരിക്കുന്നത്...
ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ച്.....  വാ... എഴുനേല്ക്ക്... താഴേക്കു വിളിക്കുന്നുണ്ട്...

അവൾ എണീക്കാൻ മടിച്ചു അവിടെ തന്നെ ഇരുന്നു.... ഞാൻ ഒന്നുകൂടെ അവളെ വിളിച്ചു....

അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ ഒന്ന് നോക്കി... ഇടറുന്ന ശബ്ദത്തിൽ ചോദിച്ചു....

എന്നോട് വെറുപ്പ്‌ തോന്നുന്നുണ്ടോ...?

എന്തിന്....? നീ വാ കരയേണ്ട.. കണ്ണ് തുടക്കു... അല്ലങ്കിൽ ഒന്ന് മുഖം കഴുകിക്കോ.... ബാത്‌റൂമിൽ നിന്നും...

ഞാൻ അവളെ ബാത്‌റൂമിലേക്ക്  പറഞ്ഞു വിട്ടു... ഒന്ന് മുഖം കഴുകി തിരിച്ചു വന്നപ്പോൾ അവൾക്കു മുഖം തുടക്കാൻ ഉള്ള tawel നീട്ടി ഞാൻ നിന്നു എന്റെ കയ്യിൽ നിന്നും വാങ്ങി മുഖം തുടച്ചു...

വാ..... താഴേക്കു പോകാം...?  എന്റെ പിന്നാലെ അവളും താഴേക്കു വന്നു...

അച്ഛൻ.....നാളെ എന്താ പരിപാടി... എങ്ങോട്ടെങ്കിലും പോകാൻ ഏറ്റിട്ടുണ്ടോ...?

ഞാൻ ഈ തിരക്കിനിടയിൽ പറയാൻ മറന്നു... ബാലൻ മാമന്റെ മോൻ ഹരിയുടെ മോളുടെ കല്യാണം  നാളെ ആണ്....ഐശ്വര്യ ഹാളിൽ വെച്ച്... നിങ്ങളും ഉണ്ടാകുമല്ലോ അല്ലെ..? നമുക്ക് ഒരുമിച്ച് പോകാം...

പിന്നെ നിങ്ങളുടെ കല്യാണം കഴിഞ്ഞത് എല്ലാരും അറിഞ്ഞിട്ടുണ്ടല്ലോ... അവിടെ

💬 Comments

View all comments