0%

Chapter Title : അവൾ അനുപമ 3 [രുദ്രാ]

Author : Kambikathakal Read All Parts 565

ഏകദേശം നമ്മുടെ ഫാമിലിയിലെ എല്ലാരും ഉണ്ടാകും എല്ലാവരെയും പരിചയപ്പെടുകയും ചെയ്യാമല്ലോ....

അമ്മ..... ഞങ്ങളുടെ മരുമോളെ ആരും കണ്ടിട്ടില്ലല്ലോ...? എല്ലാവരും വിശേഷങ്ങൾ ചോദിക്കുന്നും ഉണ്ട്...  നിങ്ങള് രണ്ടാളും ഉണ്ടാകില്ലേ....? നമുക്ക് ഒരുമിച്ച് പോകാം...  എന്താ....

ഹാം.....പോകാം.,..

എന്നാ വേഗം ഫ്രഷ് ആയി വാ ഭക്ഷണം കഴിക്കാം... ഞാനും അവളും കുളിയൊക്കെ കഴിഞ്ഞു.....അച്ഛനും അമ്മയും  അവളും ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു.... ഞാൻ മുകളിലേക്കും അവൾ അമ്മയുടെ കൂടെ കിച്ചണിൽ ബാക്കി ജോലിയിലേക്കും പോയി....

ഞാൻ കംഫേർട് ഒക്കെ... താഴെ വിരിച്ച് ബ്ലാങ്കറ്റ്റും തലയിണയും ഒക്കെ സെറ്റ് ആക്കി ബാൽക്കണി യിൽ ഇരുന്നു...

അവൾ കുറച്ച് കഴിഞ്ഞ് ബെഡ്‌റൂമിൽ എന്നെ കാണാതെ ബാൽക്കണിയിൽ വന്നു....  അവളുടെ കാൽപെരുമാറ്റം കേട്ടെങ്കിലും.. ഞാൻ തിരിഞ്ഞു നോക്കിയില്ല...

കിടക്കുന്നില്ലേ.....?
ഞാൻ വിരിക്കുമായിരുന്നെല്ലോ...?

ഓ സാരമില്ലന്നെ.. ഗൾഫിൽ ഒറ്റക്കല്ലേ...
അലക്കലും, അറി ഇടലും,അയേൺ ചെയ്യലും, കുക്കിംഗ്‌ ഓക്കേ ശീലം ആണ്...

വാ ഇവിടെ ഇരിക്ക്.... നിനക്ക് ഉറക്കം വരുന്നുണ്ടോ...?  രാവിലെ നേരത്തെ ഉണർന്നത് അല്ലെ...?

ഇല്ല.....അവൾ വന്നു ബാൽക്കണിയിൽ എനിക്ക് മുന്നിൽ ആയി നിന്നു....

ഞാൻ അവളെ ഒന്ന് നോക്കി... അവൾക്കു എന്തോ ചോദിക്കാനോ... പറയാനോ ഉള്ളത് പോലെ തോന്നി....

ഞാൻ.....  ഉം... എന്തെ...? നിനക്ക് എന്തോ ചോദിക്കാൻ ഉണ്ടെല്ലോ...? ചോദിച്ചോ....?

അത്..... അത്..  നാളെ കല്യാണത്തിന്  ഞാനും വരണോ....?

പിന്നെ......?  നീ വരാതെ.....?
നീ അല്ലെ നാളെ അവിടെത്തെ റോയൽ ഗസ്റ്റ്‌.... ഞങ്ങളുടെ ഫാമിലിയിലെ എല്ലാരും ഉണ്ടാകും.... എല്ലാരും നിന്നെ കാണാൻ കാത്തിരിക്കുകയാണ്....?

അവൾ.....എനിക്ക് പേടി ആകുന്നുണ്ട്.... എനിക്ക് ആരെയും അവിടെ അറിയില്ലല്ലോ....?

ഞാൻ

💬 Comments

View all comments