0%

Chapter Title : അവൾ അനുപമ 3 [രുദ്രാ]

Author : Kambikathakal Read All Parts 567

നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... അത് പ്രതീക്ഷിക്കാത്ത അവൾ നേരെ എന്റെ മടിയിൽ വന്നു ഇരുന്നു...
വെപ്രാളത്തോടെ എണീക്കാൻ ശ്രെമിച്ചതും.... ഞാൻ അവളെ അവിടെ പിടിച്ചിരുത്തി....അവളുടെ കണ്ണിലേക്കു നോക്കി...  അവളുടെ വെപ്രാളം ഒന്ന് അടങ്ങിയപ്പോൾ അവൾ എണീറ്റു പോകില്ല തോന്നിയപ്പോൾ എന്റെ കൈ ഞാൻ ഒന്ന് ലൂസ് ആക്കി...

അവളുടെ കണ്ണിലേക്കു നോക്കി.... അവൾ നോട്ടം താങ്ങാൻ അകാതെ തല താഴ്ത്തി... ഞാൻ ആ താടിയിൽ പിടിച്ചു ഉയർത്തി.... അവളുടെ മുഖത്തേക്ക് നോക്കി എന്തിനാ അനു പേടിക്കുന്നത്....? ഞാൻ ഇല്ലേ....?...
ഇങ്ങനെ ഒക്കെ. ..... അല്ലെ.... എല്ലാരേയും പരിചയപ്പെടുക.....

എന്നാലും......

ഞാൻ അവളുടെ തലയിൽ സ്നേഹത്തോടെ തലോടി....
പേടിക്കേണ്ടടോ....

അവളെന്തോ പെട്ടെന്ന് ഓർത്തു ചാടി എണീറ്റു... എന്നെ നോക്കി നിന്നു...

ഞാൻ എന്തെ....?
ഉം.... ഉം...

ന്നാ വാ കിടക്കാം....

ഇന്നലത്തെ പോലെ തന്നെ അവൾ പുതപ്പുമായി ചുമരിനോട് ചേർന്ന് കിടന്നു...

ഞാൻ അവൾക്കു നേരെ തിരിഞ്ഞു തലക്കു കൈ വെച്ച് അവളെ നോക്കി കിടന്നു...

ഒരു ലോറിക്ക്പോകാൻ ഉള്ള സ്ഥലം ഉണ്ട്... ഞങ്ങൾക്കിടയിൽ...
സമയം എടുക്കാമായിരിക്കും....?

ഞാൻ മനസ്സിൽ പറഞ്ഞു.. എടി പെണ്ണെ.... നീ ഇപ്പോൾ ഇങ്ങനെ കിടന്നോ... ഒരിക്കൽ നിന്നെ ഞാൻ ഈ മാറിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മുന്തിരി വള്ളിയാക്കി മാറ്റും നോക്കിക്കോ....

ഇത് പറഞ്ഞതും അവൾ തിരിഞ്ഞെന്നെ ഒന്ന് നോക്കി.. ഈശ്വരാ... ഇവൾക്ക് പിന്നിലും കണ്ണുണ്ടോ...? കേട്ട് കാണുമോ..? ഞാൻ പുരികം കൊണ്ട് എന്തെ എന്ന് ചോദിച്ചു... അവൾ ഒന്നും ഇല്ല പറഞ്ഞു വേഗം തിരിഞ്ഞു കിടന്നു...

തലേ ദിവസം അവൾക്കു

💬 Comments

View all comments