0%

Chapter Title : അവൾ അനുപമ 3 [രുദ്രാ]

Author : Kambikathakal Read All Parts 569

എനിക്കുണ്ടോ അത് ചുറ്റാൻ അറിയുന്നു...

അയ്യോ...വേണ്ട..... ഞാൻ ചെയ്തോളാം
അത്....ഇങ്ങനെ....ഒന്നും...അല്ല ചുറ്റുന്നത്...അവൾ ചെറിയ നാണത്തോടെ ചിരിച്ചു പറഞ്ഞു...

അവിടെ അടങ്ങി നിൽക്കെടി പെണ്ണെ... എനിക്ക് ഗൾഫിൽ ഇതല്ലായിരുന്നു പണി....

എന്താണ് രണ്ടാളും കൂടെ... രാവിലെ തന്നെ...? ഉം....ഉം...? റൊമാൻസ് ആണോ..?  രവിയേട്ടാ നമ്മള് രണ്ടാളും ഇവിടുന്നു ഓടേണ്ടി വരുമോ....? രാവിലെ 9 മണിയായാലും എണീക്കാത്ത ആളാണ്..  ഇപ്പോൾ രാവിലെ നേരത്തെ എണീക്കുന്നു... ഭാര്യക്ക് മുടി തോർത്തി കൊടുക്കുന്നു... ഹാ നടക്കട്ടെ നടക്കട്ടെ... ഇത് കണ്ട് കൊണ്ട് വന്ന  അമ്മ അച്ഛനെ നോക്കി ഞങ്ങളെ ഒന്ന് ട്രോളി..... ചിരി പാസ്സാക്കി...

ഞങ്ങൾ രണ്ടാളും ചമ്മി നാറി അവിടെ നിന്നു.... അവൾ എന്നെ കുറുമ്പോടെ ഒന്ന് നോക്കി.. വല്ല കാര്യവും ഉണ്ടായിരുന്നോ...?

അല്ല നമുക്ക് കല്യാണത്തിന് ഒരു 10.30 ന് എങ്കിലും ഇവിടെ നിന്നും ഇറങ്ങണെ....  വന്നേ എല്ലാരും ചായകഴിക്കാൻ... ബാക്കി പണികൾ എല്ലാം ഒതുക്കിയിട്ടു വേണം... ഒരുങ്ങാൻ....

മോളെ... ഒരുങ്ങി കഴിഞ്ഞില്ലേ.. ദേ... അച്ഛൻ പോകാൻ തിരക്ക് കൂട്ടുന്നു...

ആ ദാ കഴിയാറായി... ഇപ്പോൾ വരാം
ഞാൻ ഷെൽഫ് തുറന്ന് എന്റെ വാച്ചും എന്റെ ചൈനിന്റെ ബ്രാസെലെറ്റും എടുത്ത് അണിഞ്ഞു...

ആ കൈ ഒന്ന് നീട്ടിക്കേ... അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി...
പിന്നെ കൈ നീട്ടി... ഇതല്ല വലത്തേ കൈ...

അതിൽ ഒരു വള ഉണ്ടായിരിന്നു.. ഞാൻ അത് ഊരി എടുത്തപ്പോൾ അവൾ വീണ്ടും എന്നെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി....

ആ വള മറ്റേകയ്യിൽ അണിഞ്ഞു...

വീണ്ടും വലതു കൈ പിടിച്ചു അതിൽ എന്റെ വേറെ ഒരു ബ്രേസ്ലെറ്റ്‌

💬 Comments

View all comments