0%

Chapter Title : അവൾ അനുപമ 3 [രുദ്രാ]

Author : Kambikathakal Read All Parts 570

ഉള്ളത് എടുത്ത് അണിഞ്ഞു...

ഞാനും അവളും മാറ്റി താഴെ ഇറങ്ങി...

ഒരു grape കളർ സാരി ആയിരുന്നു അവൾ അണിഞ്ഞിയുന്നത്... വെളുത്തു തുടുത്ത അവളുടെ ശരീരത്തിന് അത് നല്ല പോലെ ചേരുന്നുണ്ട്...കണ്ണെഴുതി ഇത്തിരി പൌഡറും ഒരു ചെറിയ പൊട്ടും  ഇട്ടപ്പോൾ തന്നെ കാണാൻ നല്ല അഴക് തോന്നി...

താഴെ എത്തിയ അമ്മ അവളെ ഒന്ന് നോക്കി.. മോളെ താലി എവിടെ....?

അത് പൂചാ മുറിയിൽ ഉണ്ട് അമ്മേ...

ടാനീ അത് എടുത്ത് ഒന്ന് അവളുടെ ചെയിനിൽ കൊളത്തി കൊടുത്തേ...

ഇതും പറഞ്ഞു അമ്മ ബെഡ്റൂമിലേക്ക് പോയി...

ഞാൻ താലി അവളുടെ ചെയിനിൽ കുടുക്കി അവൾക്കു അണിയിച്ചു കൊടുത്തു തിരിഞ്ഞതും അമ്മയും അച്ഛനും ഞങ്ങളുടെ മുന്നിൽ നില്കുന്നുണ്ട്...

അമ്മയുടെ കയ്യിൽ ഒരു ബോക്സ്‌ ഉണ്ട് അത് തുറന്നതും... 50 പവന് അടുത്ത് വരുന്ന ആഭരണങ്ങൾ.. അതിൽ നിന്നും ഒരു കാശി മാലയും ഒരു പാലക്കാ മാലയും എടുത്ത് അവളെ അണിയിച്ചു..  കയ്യിൽ രണ്ടു വളകളും, മോളെ ആ കമ്മൽ ഊരിക്കെ... കയ്യിൽ രണ്ടു ജിമിക്കി കമ്മലും എടുത്ത് ഇതണിഞ്ഞൊ...

എന്തിനാ അമ്മേ ഇതൊക്കെ..? ഞാൻ അങ്ങനെ ഇതൊന്നും അണിയാറില്ല...

ഇതെല്ലാം ഇനി മോളുക്ക് ഉള്ളതാണ് കെട്ടോ... നീയെ മംഗലം വീട്ടിലെ  രാവിയുടെയും മാലതി യുടെയും മരുമോളാണ്... ഹാ.... അല്ല മോളാണ്...

അവൾ നിറഞ്ഞ കണ്ണുകളോടെ... അമ്മയെ ഒന്ന് നോക്കി...

അയ്യേ..  എന്തിനാ....? കണ്ണൊക്കെ നിറഞ്ഞത്.... ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞോ..? കണ്ണ് തുടച്ചേ വേഗം...

ഒന്നും ഇല്ല അമ്മ... സന്തോഷം കൊണ്ടാണ്.....

അമ്മ കുറച്ച് ചന്ദനം കൂടെ എടുത്ത്

💬 Comments

View all comments