Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]
രുഗ്മിണിയെ നോക്കി പറഞ്ഞു .
"' ഫുഡ് വാങ്ങാം ... ജോജി ... ആ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് കട കാണും . കിട്ടുന്നതെന്താണേലും വാങ്ങിക്കോ . ""
"' ഗണാ ..നീ കൂടെപോ ജോജിടെ കൂടെ "'അയ്യർ ഗണേഷിനെ നോക്കി .
"'ഇവനെ എവിടുന്ന് കിട്ടി ?'''
"'സ്റ്റാൻഡിൽ ഉണ്ടായിരുന്നു "''
അര മണിക്കൂറിനുള്ളിൽ ജോജിയും ഗണേഷും മടങ്ങിയെത്തിയപ്പോൾ അവരുടെ കൂടെ മാത്യൂസും ഉണ്ടായിരുന്നു . ക്‌ളാസ്സില്ലാത്ത ദിവസങ്ങളിൽ ജനറൽ ഹോസ്പിറ്റലിന്റെ മുന്നിൽ കിടന്ന് ഓട്ടോ ഓടിക്കാറുണ്ട്.
"' ഇപ്പൊ ചെറിയൊരു ഷട്ടിൽ കിട്ടി പോയിട്ട് വന്നപ്പോ വണ്ടിക്ക് ചെറിയൊരു മിസ്സിംഗ് . വർക്ക്‌ഷോപ്പിൽ കേറ്റിയിട്ടപ്പോൾ ആശാൻ ജോണിയും പിള്ളേരും ഒരു മറ്റഡോറിന്റെ പണിയിലായിരുന്നു . നിനക്കറിയാല്ലോ എന്തേലും ഊട് ഉണ്ടേലാ ആശാനിപ്പോ ഫോർ വീലിന്റെ പണിയെടുക്കൂ . രണ്ടവന്മാർ ....ഇവിടെ കണ്ടില്ലാത്തവന്മാരാ .. ഒരു വശപ്പിശക് ലൂക്ക് ."'
""അതിന് നമുക്കെന്താടാ ?'''
"' അതല്ല ..അവന്മാർക്കിടക്കിടെ കോൾ വരുന്നുണ്ടായിരുന്നു . റീബ മാഡമെന്നും സൂര്യൻ സാറെന്നും ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു . "'
""പണിയാണോ മനോജേ ?''' അയ്യർ നെറ്റിചുളിച്ചു
"'' ശെരിക്കും കേൾക്കാൻ പറ്റിയില്ല . ആശാന്റെ ഫോൺ ഞാൻ വാങ്ങീട്ട് എന്റെ ഫോണിൽ കോൾ ചെയ്തു റെക്കോർഡ് ഓണാക്കി ഞാൻ അവന്മാര് നിക്കുന്നിടത്ത് വെച്ചു .അവിടുന്ന് മാറീട്ടു കേൾക്കാന്നു കരുതിയപ്പോഴാ ഇവമ്മാരെ കണ്ടേ . "'' മാത്യൂസ് ഫോൺ എടുത്തു സേവ് ആക്കിയ വോയ്‌സ് പരതി. .
''''''''''''''''''''''''''''''''''''
"'' റീബാ ... നീയിതാലോചിച്ചെടുത്ത തീരുമാനമാണോ ?'''
"'''അതെ സൂര്യാ ...
💬 Comments
View all comments