0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 648

?''''

""'അതല്ല .. അയ്യർക്ക് മീനും ഇറച്ചിയും ...?'''

"'ജീവിക്കാൻ വേണ്ടിയെന്തും ചെയ്യും ..അതിനു ഞാൻ നേരായ മാർഗ്ഗം നോക്കാറില്ല . പക്ഷെ ഞാൻ ചെയ്യുന്നത് കൊണ്ട് സാധുക്കൾക്ക് ദോഷം വരരുതെന്ന് മാത്രം ,അതല്ലോ ഇവിടെ കാര്യം ..മീൻ ഹോൾസെയിൽ .. ജെയ്‌മോൻ സാറിനെന്താ ഭ്രാന്ത് പിടിച്ചോ ?'''

"'അയ്യരെ ...അങ്കിളൊന്നും കാണാതെ ഒന്നിനും തുനിഞ്ഞിറങ്ങില്ല ""രുഗ്മിണി പറഞ്ഞപ്പോൾ അയ്യർ മനോജിനെയും റഫീഖിനെയും മാറി മാറി നോക്കി .

"'അയ്യർ നിങ്ങടെ ആരാ ? .."'' റഫീഖ് മനോജിനെ നോക്കി അടുത്ത സിഗരറ്റും വെയിൽ വെച്ചു .

"'മനോജെന്റെ ദോസ്താ ..ദോസ്തിനെ വിശ്വസിക്കാൻ കൊള്ളാമോയെന്നാണ് അടുത്ത ചോദ്യമെങ്കിൽ ...."" അയ്യർ മെഴുകുതിരി എടുത്തു റഫീഖിന്റെ ചുണ്ടിലിരുന്ന സിഗററ്റിന് തീ കൊളുത്തി ...

"' വേണ്ട ... ഈ കൂട്ടത്തിൽ ഞാനാരെയും അവിശ്വസിക്കുന്നില്ല . ആരാണ് ഞങ്ങളെ കൊണ്ടുവന്ന വണ്ടിക്ക് മുന്നിൽ ആക്സിഡന്റ്റ് ഉണ്ടാക്കിയത് ? അവർക്കെന്തെലും പറ്റിയോ ?'''

"'അത് സുമേഷും രശ്മിയും .. കുഴപ്പമില്ല അവർക്ക് . "''

"'ഹ്മ്മ്മ് ...മീൻ ഹോൾസെയിൽ ..അതെന്തിനാന്ന് പറയ് റഫീഖെ ?''' മനോജ് റഫീഖിനെ നോക്കി .

""' ആ യൂണിയൻ പ്രശ്നം കാരണം പൂട്ടിക്കിടക്കുന്ന ഡിസ്റ്റിലറി ജെയ്‌മോനങ്കിൾ എടുത്തു . പണം മുടക്കാൻ ആളുണ്ട് . അയാൾക്ക് ഇതിൽ പാർട്ണർഷിപ്പ് ഒന്നും വേണ്ട . പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ പണം തിരിച്ചുകൊടുക്കണം . വെറും ബാങ്ക് പലിശ കൊടുത്താൽ മതി ""

"'അത് പ്രശ്നമാകില്ലേ .. യൂണിയൻ കാര് സമ്മതിക്കുമോ ?'''

"' . ആ

💬 Comments

View all comments