0%

Chapter Title : അവൾ രുഗ്മിണി 9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 649

ഡിസ്റ്റലറി റീബേടെ അപ്പന്റെ ആയിരുന്നു . അത് ആർക്കോ കൊടുതെന്നറിവ് കിട്ടിയ അന്നാണ് അവിടെ യൂണിയൻ പ്രശ്‌നം ഉണ്ടായത് . അത്കൊണ്ട് തന്നെ പുതിയ ആളുകൾ അതേറ്റെടുക്കാൻ വന്നില്ല . അവർ ആരാണെന്നോ ഒന്നും അറിയില്ല . സൂര്യ പ്രസാദിന്റെ അധികാരത്തിൽ ആ വിൽപ്പന നടന്നിട്ടില്ലെന്ന് കാണിച്ചു ബാങ്കിൽ നിന്ന് റീബ ലോണെടുത്തിരുന്നു . അത് തവണ മുടങ്ങി ബാങ്കുകാര് ജപ്തിക്ക് വന്നപ്പോൾ യൂണിയൻകാര് വീണ്ടും ഇടഞ്ഞു . അത് കേസിൽപെട്ട് റിസീവർ ഭരണത്തിലായെങ്കിലും സൂര്യന്റെ നീക്കങ്ങളാൽ പ്രവർത്തനം നടന്നില്ല"''

"'പിന്നെയെങ്ങനെ അത് ഏറ്റെടുക്കും അച്ഛൻ ...സോറി സൂര്യപ്രസാദ്‌ ഉടക്കില്ലേ ?''''

"' റീബയുടെ അപ്പൻ ആ ഡിസ്റ്റ്‌ലറി വിറ്റെന്ന് പറഞ്ഞില്ലേ ? അത് വാങ്ങിയ ആൾ വന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരില്ലേ ? അപ്പോൾ ഈ ജപ്തിയും റിസീവർ ഭരണവും എല്ലാം റദ്ധാകും "'

"'ആരാണ് ..ആരാണത് വാങ്ങിയത് "''' മനോജ് റഫീഖിനെ നോക്കി .

":"'"'പിന്നെയെങ്ങനെ അത് ഏറ്റെടുക്കും അച്ഛൻ ...സോറി സൂര്യപ്രസാദ്‌ ഉടക്കില്ലേ ?''''

"' റീബയുടെ അപ്പൻ ആ ഡിസ്റ്റ്‌ലറി വിറ്റെന്ന് പറഞ്ഞില്ലേ ? അത് വാങ്ങിയ ആൾ വന്നാൽ ഈ പ്രശ്നങ്ങൾ ഒക്കെ തീരില്ലേ ? അപ്പോൾ ഈ ജപ്തിയും റിസീവർ ഭരണവും എല്ലാം റദ്ധാകും "'

"'ആരാണ് ..ആരാണത് വാങ്ങിയത് "''' മനോജ് റഫീഖിനെ നോക്കി .

":"'''അതറിയില്ല ..എന്നോട് പറഞ്ഞിട്ടില്ല . ഒരു പക്ഷെ ജെയ്‌മോൻ അങ്കിൾ അറിഞ്ഞിട്ടുണ്ടാവും ""'''

"" ''അതവിടെ നിൽക്കട്ടെ . അയാൾക്ക് കൊടുക്കാൻ പണം വേണമല്ലോ ..അതൊരാൾ തരാമെന്നും പറഞ്ഞു

💬 Comments

View all comments