Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]
എത്തുമ്പോൾ ആകെ മൂകം ആയിരുന്നു ആ വീടും പരിസരവും.. ദിവാകരേട്ടനും കൂടെ ഉള്ള കുറച്ചു സഹപ്രവർത്തകാരെയും കണ്ടു...
എന്നെ കണ്ടതും ദിവാകരേട്ടൻ അടുത്തേക്ക് വന്നു...
"എല്ലാം കഴിഞ്ഞു...ഇന്നലെ ആർന്നു....സർവെ നടക്കുമ്പോൾ ഒരു വണ്ടി കേറിയതാ.."
കേട്ടതും ഞാൻ ഒന്ന് വിതുമ്പി പോയി... സഹോദരനെപോലെ കണ്ട മനുഷ്യനാ..ഞാൻ ദിവാകരൻ ചേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു..
" മേഘ.. " ഞാൻ ചേട്ടനോട് ചോദിച്ചു..
" അകത്തുണ്ട്... ഒരേ കരച്ചിൽ ആർന്നു... ഇപ്പോൾ ആരോടും മിണ്ടാതെ ഒരേ ഇരുപ്പാ.."
ഞാൻ മെല്ലെ നടന്നു മേഘക്ക് അരുകിൽ എത്തി...
കുറച്ചു നേരം എന്നെ തന്നെ തുറിച്ചു നോക്കി ഇരുന്നു ... ശേഷം ഭാവം വിത്യാസം ഇല്ലാതെ പഴേപടി ഇരിന്നു..
എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.. കരച്ചിൽ അടക്കി ഞാൻ മെല്ലെ പിന്തിരിഞ്ഞു നടന്നു..
ദിവാകരേട്ടൻ അടുത്ത് വന്ന്.. രണ്ടു ദിവസം ആയി ഞങ്ങൾ ഇവിടെ നിൽക്കുന്നു.. പൊക്കോട്ടെ എന്നു ചോതിച്ചു...
"ഞാൻ നോക്കിക്കോളാം ചേട്ടൻ ഇവരെ വിളിച്ചു പൊക്കോ...."
" രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും എല്ലാം വേണ്ട എന്ന മറുപടി മാത്രം മേഘ പറഞ്ഞു കൊണ്ടിരുന്നു.. "
ദിവസങ്ങൾ ഓടിമറഞ്ഞു.... അതോടൊപ്പം.. മേഘയുടെ സംസാരവും കുറഞ്ഞുകൊണ്ടിരുന്നു...
എപ്പോഴും എന്തെങ്കിലും ആലോചനയിൽ ആകും.... അടുത്ത് ചെന്നാൽ കുറെ നേരം തുറിച്ചു നോക്കിയിരിക്കും.
ഭക്ഷണം കഴിക്കുന്നുണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം....സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് കുറച്ചു നാളത്തെ ലീവ് എഴുതി കൊടുത്തിരുന്നു...
പുറത്തു നല്ല മഴ ആയിരുന്നു... ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നതായിരുന്നു ഞാൻ.... മനസിലൂടെ അമ്മച്ചിയും ജോമിച്ചനും...ഒരേപോലെ കടന്നുവന്നു..
"രണ്ടു ജന്മങ്ങളെ ഒറ്റക്കാക്കി പോയതിൽ അവരോട്
💬 Comments
View all comments