Chapter Title : അവളിലേക്കുള്ള ദൂരം 2 [Little Boy]
പരിഭവം തോന്നി "
പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നതും.. ഒരു രൂപം എന്റെ നേരെ ഇരുട്ടിൽ നടന്നു വരുന്നതും കണ്ടത്... ഞെട്ടി ലൈറ്റ് ഇട്ടു നോക്കിയപ്പോൾ അത് മേഘ ആയിരുന്നു..
സംശയത്തോടെ എന്താ മേഘ ഇവിടെ എന്നു ചോദിക്കുമ്പോഴും... അവൾ എന്നെ തുറിച്ചു നോക്കുക മാത്രം ചെയ്തുകൊണ്ടിരുന്നു..
കുറച്ചുകഴിഞ്ഞു എന്റെ നേർക്ക് നടന്നു വന്നു.. എന്നെ ഇറുകി പുണർന്നു...
ഞാൻ എന്താണ് നടക്കുന്നതു എന്നറിയാതെ സ്തംഭിച്ചു നിന്നും പോയി...
"ജോമിച്ചാ....."
എന്റെ കണ്ണുകളിൽ നോക്കി വിളിച്ച് നിമിഷങ്ങൾക്കകം മേഘ ബോധം മറിഞ്ഞു എന്നിലേക്ക് വീണു....
തുടരും...
കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്തവർക്കും നിർദേശങ്ങൾ നൽകിയവർക്കും ഒത്തിരി നന്ദി.. തുടർന്നു സപ്പോർട്ട് പ്രതീക്ഷിക്കുന്നു...
ഈ പാർട്ടിൽ ഒരുപാട് ഒന്നും ഇല്ല.. അടുത്ത പാർട്ടിൽ റെഡി ആക്കാം.
💬 Comments
View all comments