0%

Chapter Title : പൊട്ടിയ കണ്ണികൾ [അവളിലേക്കുള്ള യാത്ര]

അന്വേഷിക്കുക അല്ലെങ്കിൽ അത് നിനക്ക് ആപത്താണ്... പിന്നെ അതിലുപരി നീ അന്വേഷിക്കുന്ന വിവരം അവന്റെ ചെവിയിൽ എത്തിയാൽ അവൻ ആദ്യം തെളിവുകൾ നശിപ്പിക്കും... "

ജോസഫ് ജനലിലൂടെ പുറത്തേക്ക് നോക്കി തുടർന്നു:

"ചെന്നൈയിൽ ചെന്നിട്ട് ആദ്യം ടിജോയെ നേരിട്ട് അന്വേഷിക്കേണ്ട. അവൻ വിട്ടുപോയ നിഴലുകളെ തിരയുക. മനുഷ്യൻ മറഞ്ഞാലും അവൻ ഉണ്ടാക്കിയ മുറിവുകൾ മറയില്ല. ആ മുറിവുകൾ അന്വേഷിച്ചാൽ നീ അവന്റെ അടുത്തെത്തും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക."

ചെന്നൈയിൽ എത്തിയ ശേഷം ജോസഫ് നൽകിയ വിലാസങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവന്റെ ആദ്യ അന്വേഷണം. പഴയ ലോഡ്ജ്, ട്രാവൽ ഏജൻസി, മൊബൈൽ ഷോപ്പ്... എല്ലായിടത്തും ഫോട്ടോ കാണിച്ച് ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

വൈകുന്നേരം ഒരു പഴയ ചായക്കടയിൽ വെച്ചാണ് അവൻ ഒപ്പം ജോലി ചെയ്തിരുന്ന രാജീവിനെ അപ്രതീക്ഷിതമായി കാണുന്നത്.

വിശേഷങ്ങൾ പറയുന്നതിനിടയിൽ അശ്വിൻ വളരെ കാഷ്വലായി ചോദിച്ചു: "ഡാ, നിനക്ക് ടിജോ എന്നൊരു മലയാളിയെ അറിയാമോ?"

അത് കേട്ടതും രാജീവിന്റെ മുഖത്ത് ഒരു ഓർമ്മ മിന്നി. "ഡാ... ആ ഇവന്റ് ലൈൻ ഉള്ള ടിജോ ആണോ? കുറേ മോഡൽസിന്റെയും പാർട്ടി സർക്കിളിന്റെയും കൂടെ കറങ്ങുന്നവൻ ആണോ?

“അറിയില്ല ചിലപ്പോ ആയിരിക്കാം എന്തായാലും നീ ബാക്കി പറ…”

കാശുള്ള പിള്ളേരുടെ ഇടയിൽ നല്ല പരിചയമുണ്ടായിരുന്നു അവന്. പക്ഷേ... ഒരു പെൺകുട്ടിയുടെ മരണത്തിന് ശേഷം അവൻ പെട്ടെന്ന് ചെന്നൈ വിട്ടെന്നാണ് കേട്ടത്. അതിന് ശേഷം അവനെ ആരും കണ്ടിട്ടില്ല."

എപ്പോൾ ജോസഫ് സാറിൻ്റെ ഊഹം തെറ്റിയില്ല അവൻ ചെന്നയിൽ തന്നെ ആയിരുന്നു... രാജീവ് നൽകിയ ആ പഴയ ചെന്നൈയുടെ ഇടുങ്ങിയ തെരുവിലെ

💬 Comments

View all comments