0%

Chapter Title : അവൻ 2 [OG]

Author : OG Read All Parts 183.3K

പറഞ്ഞു

തിരിച്ചു വരുമ്പോഴേക്കും അവരുടെ ആ സൗഹൃദം കൂടുതൽ ദൃഢമായിരുന്നു.

കമ്പനിയിൽ

സമയം അഞ്ചര.

അഭിജിത്ത് തന്റെ ക്യാബിനിലെ ഫയലുകൾ അടുക്കിവെച്ച് ലാപ്ടോപ്പ് ഷട്ട് ഡൗൺ ചെയ്തു.

അപ്പോഴേക്കും രാജീവ് അങ്ങോട്ട് വന്നു.

"എന്താ അഭിജിത്ത്, ആദ്യദിവസം എങ്ങനെയുണ്ടായിരുന്നു?"

"നന്നായിരുന്നു സർ "

"നാളെ മുതൽ കുറച്ചുകൂടി ഉത്തരവാദിത്തങ്ങൾ തരാം. ഇന്ന് പരിശോധിച്ച ആ പ്രോജക്ടിന്റെ റിപ്പോർട്ട് നാളെ വിശദമായി ചർച്ച ചെയ്യാം."

"ഓക്കേ സർ "

അഭിജിത്ത് ബാഗുമെടുത്ത് എഴുന്നേറ്റു.

“ആൻഡ് വൺ മോർ തിങ്..."

പുറത്തോട്ട് നടക്കുന്നതിനിടയിൽ, രാജീവ് നടത്തം നിർത്തി തിരിഞ്ഞു, എന്തെന്ന രീതിയിൽ അഭിജിത്ത് തല പൊക്കി നോക്കി.

"വെൽക്കം ടു മംഗലശേരി ഗ്രൂപ്പ്, അഭിജിത്ത്."

അഭിജിത്ത് പുഞ്ചിരിച്ചു.

"താങ്ക്യൂ സർ."

കമ്പനിയിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ പാർക്കിങ്ങിൽ തന്റെ ബുള്ളറ്റ് അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഹെൽമറ്റ് ധരിച്ച് അവൻ ബൈക്കിൽ കയറി.

എൻജിൻ സ്റ്റാർട്ട് ചെയ്തതോടെ ബേസ്മെന്റിലെ പാർക്കിങ്ങിൽ മുഴുവൻ ആ ഹുങ്കാര ശബ്ദം മുഴങ്ങി.ബുള്ളറ്റ് പതുക്കെ മുന്നോട്ടുനീങ്ങി.

അതെ സമയം തറവാട്ടിൽ.

അരുണിമ തന്റെ മുറിയിൽ കമിഴ്ന്നുകിടന്ന് ഫോണിൽ മുഴുകിയിരുന്നു. ആ സമയം, അതുവഴി പോയ ആരോമൽ യാദൃശ്ചികമായി തുറന്നു കിടന്നിരുന്ന അവളുടെ വാതിലിലൂടെ അകത്തേക്ക് നോക്കി. വസ്ത്രത്തിനുള്ളിൽ വ്യക്തമായിരുന്ന അവളുടെ അരക്കെട്ടിന്റെയും ഇടുപ്പിന്റെയും സ്വാഭാവിക വളവുകൾ അവനെ വല്ലാതെ ആകർഷിച്ചു. അവളുടെ ശരീരഘടനയുടെ ഭംഗിയും ആ കിടപ്പിലെ അലസമായ ഭാവവും അവൻ ഒരുനിമിഷം നോക്കി നിന്നുപോയി. അവന്റെ ലിംഗം പതിയെ ഉണർന്നു അവൻ തന്റെ കൈ വച്ച് ലിംഗം ഒന്ന് അമർത്തി വിട്ടു.

“ഹോ…എന്തൊരു ചന്തിയ ഇവൾക്ക്, കാണുമ്പോ തന്നെ ഒന്ന് അടിക്കാൻ

💬 Comments

View all comments