0%

Chapter Title : അവനിൽ നിന്നും അവളിലേക്ക് [Sunoj]

Author : Kambikathakal Read All Parts 664

അവൾ.. മുഖത്തോടു മുഖം നോക്കി തൊട്ടടുത്തു ഞാൻ കാണാൻ ഏറെ ആഗ്രഹിച്ചവൾ.. ഇനിയൊരിക്കൽ കണ്ടാൽ ചോദിക്കാൻ കരുതിവച്ച ചോദ്യങ്ങൾ എല്ലാം മറന്നു അവളെ തന്നെ പരിസരം മറന്നു നോക്കി നിന്നുപോയി ഞാനും... അവളും. വിജി... നീ എവിടെയായിരുന്നു നിന്നെ ഞങ്ങൾ എവിടെയെല്ലാം നോക്കി വാ നമുക്ക് പോകാം ഒട്ടും നേർത്തതല്ലാത്ത ആ സ്ത്രീ ശബ്ദത്തിനൊപ്പം അവളും എന്റെ അരികിലൂടെ ആ കൂട്ടത്തിലേക്കു പോയി.. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയ അവൾ തല വെട്ടിച്ചു വേഗം മുന്നോട്ടു നടന്നു. അവർക്കു ഏറ്റവും പിറകിലായി കടന്നുവന്ന ആ തടിച്ച സ്ത്രീ അവൾ തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടായിരിക്കണം അവരും തിരിഞ്ഞു നോക്കി അവരെ തന്നെ നോക്കി നിൽക്കുന്ന എന്നെ ഒന്ന് രൂക്ഷമായി ഒന്ന് നോക്കി മുന്നോട്ട് പോയി.. അണ്ണൻ ഒന്നും വാങ്ങാതെ ഇവരെയും നോക്കി നിൽക്കാണോ.. സെന്തിൽ കറങ്ങി തിരിഞ്ഞെത്തി അണ്ണാ ഇവർ നമ്മൾ കഴിഞ്ഞ ആഴ്ച പണിക്കു പോയില്ലേ അതിന്റെ അപ്പുറം ഒരു പഴയ ഒരു കോളനി ഉണ്ട് അവിടെ താമസിക്കുന്നവരാ ആ തടിച്ച സ്ത്രീയില്ലേ അവരാണ് ഗംഗാമയി അവരുടെ കീഴിലാണ് ഇവരെല്ലാം.. പകല് ഇവരെ ആട്ടിയോടിക്കുന്ന പലരും രാത്രി അവിടേക്കു ചെല്ലും ഇവരെ തേടി.. പാവങ്ങളാ അണ്ണാ എല്ലാം.. പെറ്റ തള്ളയും തന്തയും വരെ തള്ളി പറഞ്ഞവർ.. ആലെങ്കിൽ നാട്ടുകാരും വീട്ടുകാരും കൂടി ആട്ടിയോടിച്ചവർ അവർക്കും ജീവിക്കണ്ടേ അണ്ണാ.. ആരാ ഇവർക്ക് ജോലി കൊടുക്കുക പിന്നെ വിശപ്പ് മാറ്റാൻ തെണ്ടുന്നതിനും നല്ലതല്ലേ രാത്രിയിൽ തങ്ങളെ തേടിവരുന്നവരെ..... അവൻ ബാക്കി പറയാതെ നിർത്തി... വിജേഷേ നീ എന്തിനു ഇങ്ങനെ... ഉത്തരം

💬 Comments

View all comments