Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
നിന്നു.....
കയ്യിൽ ഇരുന്ന ലൈറ്റെർ കത്തിച്ചുപിടിച്ചു കൊണ്ട് തന്നെ ഹിരൺ മുന്നോട്ടു ആഞ്ഞു....
ഹിരണിനു മുന്നിലിരുന്ന ടേബിളിൽ ഒന്നിന് പിറകെ ഒന്നായി മെഴുകു തിരികൾ മിഴി തുറന്നു...
ആ മെഴുകു തിരി വെളിച്ചത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഹിരണിന്റെ മുഖം...
ഡിംഗ്..... ഡോങ്.....
പഴമയുടെ പ്രതീകമായ ഹാളിൽ തൂക്കിയിരുന്ന ബ്രിട്ടീഷ് നിർമ്മിത ക്ലോക് അലാറം അടിച്ചു...
ഏറെ കേട്ടു പഴകിയിരുന്ന ആ ശബ്ദം പോലും അവളെ ഭയപെടുത്തി...
അമ്മേ എന്ന് അലറി അവൾ വെട്ടി തിരിഞ്ഞു....
ഡിംഗ്... ഡോങ്... ഡിംഗ്.. ഡോങ്... ഡിംഗ് ഡോങ്.....
നിർത്താതെ ആ ക്ലോക് അലാറം മുഴക്കി..
ക്ലോക്കിന്റെ ശബ്ദം ആണെന്ന് തിരിച്ചറിഞ്ഞ അനീറ്റ നെഞ്ച് തടവികൊണ്ട് ശ്വാസ ഗതി സാധാരണ നിലയിലേക്ക് മാറ്റി....
തിരിഞ്ഞു നോക്കിയപ്പോൾ സോഫയിൽ ഹിരൺ ഇല്ല....
ടേബിളിൽ അനേകം മെഴുകു തിരികൾ എരിയുന്നു......
ഹിരൺ..... ഹിരൺ..... എന്താ ഇത്... എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കണേ....
ഹിരൺ.....
അവൾ ചുറ്റും കാണോടിച്ചു വിളിച്ചു....
പക്ഷെ എങ്ങും മൗനം മാത്രം....
വിറയാർന്ന കാലുകൾ ശ്രെപെട്ടു മുന്നോട്ട് ചലിപ്പിച്ചു അവൾ ടേബിളിന് അരികിലേക്ക് നീങ്ങി...
അടുക്കും തോറും ആ തിരി വെട്ടം അവൾക്കു മുന്നിൽ വെളിവായി....
.......25...........
അര മണിക്കൂർ സമയം മുൻപ്.... കൊഴുവള്ളി എസ്റ്റേറ്റ് ബംഗ്ലാവ്.....
........ .......... .......... ......... ......... .......... .......
.......അനീറ്റ ഹിരണിന്റെ തോളിലേക്ക് പതിയെ ചാഞ്ഞു... ഉറക്കം അവളുടെ കണ്ണുകളെ മാടി വിളിച്ചു....
ഡോ.. ഉറങ്ങുവാണോ താൻ....
മ്മ് ഉറക്കം വന്നു കണ്ണ് അടഞ്ഞു പോണ്....
ഇന്നലെ ഉറങ്ങിയില്ല അല്ലെ...
മ്മ്മ്.....
തോന്നി....എന്ന
💬 Comments
View all comments