0%

Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]

Author : Kambikathakal Read All Parts 2.2K

ഗതി സാധാരണ നിലയിലേക്ക് മാറ്റി....

തിരിഞ്ഞു നോക്കിയപ്പോൾ സോഫയിൽ ഹിരൺ ഇല്ല....

ടേബിളിൽ അനേകം മെഴുകു തിരികൾ എരിയുന്നു......

ഹിരൺ..... ഹിരൺ..... എന്താ ഇത്... എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കണേ....

ഹിരൺ.....

അവൾ ചുറ്റും കാണോടിച്ചു വിളിച്ചു....

പക്ഷെ എങ്ങും മൗനം മാത്രം....

വിറയാർന്ന കാലുകൾ ശ്രെപെട്ടു മുന്നോട്ട് ചലിപ്പിച്ചു അവൾ ടേബിളിന് അരികിലേക്ക് നീങ്ങി...

അടുക്കും തോറും ആ തിരി വെട്ടം അവൾക്കു മുന്നിൽ വെളിവായി....

.......25...........

അനീറ്റയുടെ ചുണ്ടുകൾ മന്ത്രിച്ചു....

അപ്പോഴും ക്ലോക്കിൽ അലാറം മണി മുഴങ്ങി കൊണ്ടേയിരുന്നു....

എട്ട് .. ഒൻപത് ... പത്ത്... ഹിരൺ ഓരോ മണി നാദവും മനസ്സിൽ എണ്ണികൊണ്ടേയിരുന്നു...

പതിനൊന്നാമത്തെ മണി മുഴങ്ങിയതും ഹിരൺ പിന്നിലൂടെ അനീറ്റയുടെ അടുത്തേക്ക് കൊടുംകാറ്റു പോലെ പാഞ്ഞു...

പേടിച്ചു വിറച്ചു നിൽക്കുന്ന അവളെ അവൻ പിന്നിൽ നിന്നും വട്ടം പിടിച്ചു തന്നിലേക്ക് ചേർത്തു....

അമ്മേ. ഹ്ഹ..........

കാറി കൂവി അവൾ തല വെട്ടിച്ചു.... പിന്നിൽ പുഞ്ചിരിയുമായി തന്നെ ചേർത്തു പിടിച്ചു കൊണ്ട് ഹിരൺ......

ഡിംഗ് ഡോങ്......

ക്ലോക് അതിന്റെ കടമ പൂർത്തീകരിച്ചു.... പന്ത്രണ്ടാമത്തെ മണി മുഴങ്ങി......

ആ മണി നാദത്തിന്റെ അലകൾ കേട്ടടങ്ങും മുൻപ് ഹിരണിന്റെ ചുണ്ടുകൾ അനീറ്റയുടെ കാതോരം മന്ത്രിച്ചു.....

ഹാപ്പി ബർത്ത്ഡേ മൈ ഡിയർ....... 💕💕💕💕💕

അപ്പോളും അനീറ്റ ആ നടുക്കത്തിൽ നിന്നും വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല...

അവളുടെ ശരീരത്തിന്റെ വിറയൽ കെട്ടടങ്ങുന്നവരെ അവൾ ഹിരണിന്റെ കണ്ണിൽ തന്നെ നോക്കി നിന്നു....

ഭയപ്പാടിൽ താളം തെറ്റിയ അവളുടെ ശ്വാസഗതിക്കനുസരിച്ചു അവളുടെ വിരിഞ്ഞ മാറിടം ഉയർന്നു താണു....

ശരീരം ആകെ പടർന്ന വിയർപ്പു

💬 Comments

View all comments