0%

Chapter Title : അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 528

വായിൽ നിന്നുള്ള മറുപടി... മറിച്ചായാലുണ്ടല്ലോ...ഹും.. "

ഇത് കണ്ട കൃഷ്ണേച്ചി ഇന്ദുവേച്ചിയുടെ കൈ തട്ടി മാറ്റി പറഞ്ഞു...

" നീ.. പോവാൻ നോക്ക് ഇന്ദു... "

അവൾ ഒന്ന് കൂടി എന്നെ ഒന്ന് നോക്കി ചവിട്ടി കുലുക്കി ഇറങ്ങി പോയി...

ഞാൻ കൃഷ്ണേച്ചിയെ ഒന്ന് നോക്കി എന്റെ മുറിയിലേക്ക് കയറി വാതിൽ കുറ്റിയിട്ട് ബെഡിൽ തലവെച്ചു കിടന്നു...
ആ കിടത്തം എത്ര നേരം കിടന്നു എന്ന് അറിയില്ല അറിയാതെ അവിടെ കിടന്ന് മയങ്ങി പോയി...

നേരം സന്ധ്യ ആയിരുന്നു... കുട്ടികൾ സ്കൂൾ വിട്ട് വന്നിട്ടുണ്ട്. ബാലേട്ടൻ എത്തിയിട്ടില്ല. അവർ രണ്ടാളും ചേച്ചിയുടെ റൂമിൽ പഠിക്കാൻ ഇരിക്കുകയായിരുന്നു..

അല്പം കഴിഞ്ഞു ചേച്ചി അങ്ങോട്ട് വന്ന് എന്റെ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്ന് വീണ്ടും ബെഡിൽ വന്നിരുന്നു...
ചേച്ചി ഉള്ളിലേക്ക് വന്ന് എന്റെ കാൽ ഭാഗത്തായി ബെഡിലിരുന്നു..

" നീ... എന്ത് തീരുമാനിച്ചു.... "

" ഞാൻ പോകുന്നില്ല ചേച്ചി.. ഇന്ദുവേച്ചിയുമായി ഒത്തു പോവാൻ എനിക്ക് കഴിയില്ല.... "

" ആര് പറഞ്ഞു നീ അവളുമായി ഒത്തു പോകാൻ... നിനക്ക് കിട്ടിയ ഒരവസരം ആണിതെന്നെ ഞാൻ പറയു... നിന്നെ തല്ലിയതിനും മറ്റും അവൾക്ക് ചുട്ട മറുപടി കൊടുക്കാൻ പറ്റിയ അവസരം... നീ പോണമെന്നേ ഞാൻ പറയൂ..."

" എന്നാലും ചേച്ചി..."

" ഒരെന്നാലും ഇല്ല... നീ പോകുന്നത് എനിക്ക് സങ്കടം ഉണ്ടാക്കും... പക്ഷെ നമ്മുടെ രണ്ടാളുടെയും ജീവിതം അവളുടെ കയ്യിലാണ്.. അവൾ നമ്മുടെ കയ്പ്പിടിയിൽ ആവും വരെയെങ്കിലും നീ അവളുടെ കൂടെ നിക്കണം ... "

"ശരി... ചേച്ചി..

💬 Comments

View all comments