0%

Chapter Title : അഴകാന രാക്ഷസി…. 2[മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 529

ചേച്ചിക്ക് വേണ്ടി ഞാൻ സമ്മതിക്കാം .... പക്ഷെ ചേച്ചി വിളിച്ചു പറയണം ഞാൻ വരുന്ന കാര്യം... എനിക്കൊന്നും വയ്യ ആ മൂദേവിക്ക് വിളിക്കാൻ..."

"ശരി.. ശരി.. അത് ഞാൻ പറഞ്ഞോളാം.. ഇനി അതൊന്നും ആലോചിച്ച് മനസ്സ് വിഷമിപ്പിക്കാതെ പോയി ഭക്ഷണം കഴിച്ച് കിടക്കാൻ നോക്ക്... ചെല്ല്...."

ബെഡിൽ നിന്നെണീറ്റു ഞാൻ ഹാളിലേക്ക് നടന്നു.

ഞാൻ നേരത്തെ തന്നെ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാറുണ്ട്. ഞാൻ ഹാളിൽ ചെല്ലുമ്പോൾ അവർ ടേബിളിനടുത്ത് എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ചേച്ചി പിന്നെ ബാലേട്ടന്റെ കൂടെയാണ് കഴിക്കാറ്..

ഭക്ഷണം കഴിച്ച് ഞാൻ ബാത്‌റൂമിലൊക്കെ പോയി മുറിയിലേക്ക് വന്ന് കിടന്നു. ഇനി വരാൻ പോകുന്ന കാര്യങ്ങളെ പറ്റിയൊക്കെ ചുമ്മാ ചിന്തിച്ച് കുറെ നേരം ബെഡിൽ കിടന്നു. ബാലൻ മാമൻ എത്താനാകുന്നെ ഉള്ളൂ.. ചേച്ചി അവൾക്ക് വിളിച്ചോ.. എന്താവും പറഞ്ഞിട്ടുണ്ടാവുക എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച് ഉറങ്ങി പോയി...

ഇതേ സമയം മറ്റൊരിടത്ത് ഇന്ദു ഏതോ ബുക്ക്‌ വായിച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നത്. അത് അവൾ പ്രതീക്ഷിച്ചത് പോലെ കൃഷ്ണേച്ചിയുടെ തന്നെ ആയിരുന്നു...

ഇന്ദു : "ഹലോ... ചേച്ചി.. അവനുറങ്ങിയോ..? "

കൃഷ്ണേച്ചി : " മ്മ്... ഉറങ്ങിയെന്നു തോന്നുന്നു... ബാലേട്ടൻ വരുന്നതിന് മുൻപേ ഉറങ്ങാറാണ് പതിവ്.. "

ഇന്ദു : " എന്തായി കാര്യങ്ങൾ.. അവൻ സമ്മതിച്ചോ... സംശയമൊന്നുമില്ലലോ...? "

കൃഷ്ണേച്ചി : " ഏയ്.. ഇത് വരെ ഇല്ല... ഇനിയെല്ലാം നിന്റെ കയ്യിലാണ്.. അപ്പോ എല്ലാം പറഞ്ഞ പോലെ.. ബാലേട്ടൻ വരാറായി... ഞാൻ വെക്കുവാ... "

ഇന്ദു : "

💬 Comments

View all comments