0%

Chapter Title : ? ബീവി 2 ? [räbi]

Author : ???? Read All Parts 429

തരോ .. ” “ഉം . എന്താ ..” ഞാൻ തല ഇക്കയുടെയടുത്തേക്കടുപ്പിച്ചു കള്ളത്തരം പ്രതീക്ഷിച്ച് ചോദിച്ചു (പക്ഷെ.. പിന്നെയൊന്നും പറയാതെ ഇക്കയെന്റെ മാറിലേക്ക് നോക്കി നിന്നു )

“എന്താ ഇക്കാ ..? ”

“നിന്നെ .. ”

“അത് ഞാൻ തന്നു കഴിഞ്ഞതല്ലേ .. ”

“ഒരിക്കലും പിരിയാത്തതുപോലെ വേണം ”

“അതെങ്ങനെ തരും ?” “അവിടെയും ഒരുമിച്ചാകാൻ നീ സമ്മതിച്ചാൽ മതി .. ”

“ഉം ., സമ്മതിച്ചു.. ഇക്കാനെ അവിടെയും കിട്ടാനെന്താ ചെയ്യേണ്ടേ ..ആയിഷ ചോദിച്ചു വരോ .. ” (ഇക്ക നല്ല ചിരി ) “അവക്കെന്തിനാ എന്നെ .. ആരും ചോദിച്ചു വരൂല്ല ..” “ഉം .. ഇത്രയിഷ്ടമായിട്ടും എന്റെ മൂക്കുത്തി ഇപ്പളാ കാണുന്നേന്ന് പറഞ്ഞതോ .. ആയിഷാക്കും മൂക്കൂത്തി ഇണ്ടാർന്നോ ..? ”

മുഖത്തെ ചിരിപോയി വിവർണമായി .

കണ്ണുകളടച്ചു ..

ഇക്ക ഒന്നും പറയുന്നില്ല .

അടഞ്ഞ കൺപീലികളിൽ നിന്നുമിരു വശത്തേക്കും കണ്ണുനീരൊഴുകി . ഒരു നീരുറവ പോലെയത് ശക്തി പ്രാപിച്ചു .

“ഇക്കാ ..” ഇക്കാടെ നെഞ്ചും കഴുത്തും   വിയർത്തു . നെഞ്ചിൽ വെച്ച എന്റെ കയ്യിൽ ശക്‌തിയായി ഹൃദയമിടിച്ചു .

“ഇക്കാ ..” ഇക്ക കണ്ണുതുറന്നു . കണ്ണുകൾ ചുവന്നു തടിച്ചിരുന്നു . എന്റെ കണ്ണുകളിലേക്ക് നോക്കി കണ്ണ് താഴ്ത്തി . ഇടതു കൈ കൂടെ പുറത്തുകൂടിട്ട് എന്നെ ചുറ്റി വരിഞ്ഞു .

കണ്ണുനീരുകൾ ഒരു പൊട്ടിക്കരച്ചിലായി മാറി .

പൊക്കിളിലേക്ക് പെട്ടെന്ന് മുഖമർത്തിയപ്പോൾ വിറച്ചു പോയ ഞാൻ ഇക്ക കരഞ്ഞപ്പോൾ സഹിക്കാനാകാതെ പിന്നെയും ഇക്കാടെ

💬 Comments

View all comments