0%

Chapter Title : ? ബീവി 2 ? [räbi]

Author : ???? Read All Parts 429

മുഖമെന്നോട് ചേർത്തു .

“ഇക്കാ .. ”

“അവൾക്കെന്നെ എന്തൊരിഷ്ടമായിരുന്നെന്നോ ..”

ഇക്കാടെ ശരീരം തളർന്ന് എന്റെ മേലുള്ള ഭാരം കൂടി ഞാൻ കട്ടിലിൽ കിടന്നു പോയി .. ഞാൻ ഇക്കാനെ മാറോടണച്ചു പിടിച്ചു . “ഇതെന്നെ വിട്ടുപോകാത്തതെന്തെന്നറിയില്ല സുമയ്യാ .. ഞാനെന്തൊക്കെ ചെയ്തു .. ”

“ഇക്ക എന്റെയാണ്‌ .. എന്റെ മാത്രം .. ഞാനിക്കയുടേം ..”

ഇക്കയുടെ വിരൽത്തുമ്പുകൾ നിർത്താതെ എന്റെ പുറത്തു വരഞ്ഞു കൊണ്ടിരുന്നു ..

“ഇക്കാ .. ഇക്ക എന്റെയാണ്‌ .. എന്റെ മാത്രം .. ഇക്കാടെ ബീവിയല്ലേ ഞാൻ ..

എനിക്കിന്നലെ എത്ര മുത്തമാണ് തന്നെ .. ദേ.. ഇവിടെ നോക്കിക്കേ .. പല്ലിന്റെ പാട് .! ” ഇക്ക നെഞ്ചിൽ നിന്നും മുഖമുയർത്തി നോക്കി .

“ഇവിടെ മാത്രമല്ല .. ” ഞാൻ നാണിച്ചു പറഞ്ഞു .

“ബീവീ .. ഞാൻ നിന്റെയല്ലേ ..”

“ഉം ! എന്റെ മാത്രം ..! ”

“നിന്റെ മാത്രമല്ലേ ..”

“എന്റെ മാത്രം ..”

ഇക്കയെന്നെ തള്ളി മലർത്തി മുകളിൽ വന്നു ചുണ്ടിൽ ചുണ്ട് ചേർത്തു ..

“നല്ല മധുരമായിരുന്നു ബീവീ .. അതാണ് .., കുറച്ച് കുറച്ച് തിന്നാൻ ക്ഷമയില്ലാതെ കടിച്ചേ .. ”

ഇക്കാടെ നിശ്വാസത്തിൽ ഇക്കിളിവന്ന് ഞാൻ കുലുങ്ങി .., ഇക്ക ചിരിച്ചു .

ഇക്കയെണീറ്റു കാൽ കട്ടിലിനു താഴേക്കിട്ടിരുന്നു . ഞാനും എഴുന്നേറ്റു . വീണ്ടുമെന്റെ മടിയിൽ കിടന്നു .

നല്ല മഴ പെയ്തു തുടങ്ങി . ഇക്ക ജനാലയിലേക്ക് നോക്കി . കണ്ണിലപ്പോഴും കണ്ണുനീർ

💬 Comments

View all comments