0%

Chapter Title : ഭദ്ര നോവല്‍ (ഹൊറർ)

Author : Kambikathakal Read All Parts 593

ചെറിയ വനത്തിനുള്ളിലേക്ക് കടന്നുവന്നു, വവ്വാലുകളും മറ്റും കലപില ശബ്ദമുണ്ടാക്കി പറന്നുയർന്നു.

നിർത്താതെയുള്ള നായകളുടെ ഓരിയിടൽ കേട്ടഭാഗത്തേക്ക് ചാരു തിരിഞ്ഞുനോക്കിയതും കാലിൽ കാട്ടുവള്ളികുരുങ്ങി അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു.

"ദേവീ...."

വീഴ്ചയിൽ അവളറിയാതെ വിളിച്ചു.

വീണസ്ഥലത്ത് നിന്ന് അവൾ കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ മുഖത്തിന്റെ തൊട്ടടുത്ത് ഫണമുയർത്തി നിൽക്കുന്ന സർപ്പകുഞ്ഞിനെ കണ്ടപ്പോൾ ഭയംകൊണ്ട് അവൾക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

സർപ്പം ഫണമുയർത്തി ചാരുവിന്റെ നേരെ ഇഴഞ്ഞു വന്നു. നിർത്താതെയുള്ള നായക്കളുടെ ഓരിയിടൽ കേട്ടഭാഗത്തേക്ക് ചാരു തിരിഞ്ഞുനോക്കിയതും കാലിൽ കാട്ടുവള്ളികുരുങ്ങി അടിതെറ്റി വീണതും ഒരുമിച്ചായിരുന്നു.

"ദേവീ...."

വീഴ്ചയിൽ അവളറിയാതെ വിളിച്ചു.

വീണസ്ഥലത്ത് നിന്ന് അവൾ കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിച്ചു. തന്റെ മുഖത്തിന്റെ തൊട്ടടുത്ത് ഫണമുയർത്തി നിൽക്കുന്ന സർപ്പകുഞ്ഞിനെ കണ്ടപ്പോൾ ഭയംകൊണ്ട് അവൾക്കെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

സർപ്പം ഫണമുയർത്തി അവളുടെനേരെ ഇഴഞ്ഞു വന്നു.

ചാരു കണ്ണുകളടച്ചു കിടന്നു. വലിയശബ്ദത്തോടെയുള്ള ഇടിയും മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചുപതിച്ചു. കാറ്റിന്റെ ശക്തികൂടി,ചുറ്റും കൊഴിഞ്ഞുവീണ ചമ്മലകൾ വായുവിൽ നൃത്തമാടി.

തന്റെ ജീവൻ ഇവിടെ അവസാനിക്കാൻ പോകുകയാണെന്ന് മനസിലാക്കിയ ചാരുവിന്റെ മിഴിയിൽ പുഞ്ചിരിതൂകുന്ന ഹരിയുടെ മുഖം മിന്നിമഞ്ഞു.

തന്റെ വേർപാടിൽ ആരോടും ഒരക്ഷരം ഉരിയാടാതെ ഏകനായി, കത്തിയെരിയുന്ന തന്റെ ചിതക്ക് മുൻപിൽ നിൽക്കുന്ന ഹരിയെ സങ്കല്പിച്ചപ്പോൾ മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.

പിന്നിൽ സിൽക്കാരം മീട്ടുന്ന ശബ്ദം കേട്ടാണ് ചാരു കണ്ണുതുറന്നത്.

തന്റെ മുൻപിൽ ഫണമുയർത്തി നിന്നിരുന്ന സർപ്പക്കുഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നു.

പകരം അവൾക്ക്ചുറ്റും സ്വർണ്ണനിറമുള്ള സർപ്പങ്ങൾ വലംവക്കുന്നുണ്ടായിരുന്നു. സർപ്പം വായതുറന്ന് നാവ് പുറത്തേക്ക് നീട്ടിയപ്പോൾ, നീണ്ട് സൂചിമുന പോലെ നിൽക്കുന്ന പല്ലുകളുടെ തിളക്കം അവൾക്ക് കാണാൻ കഴിഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ ചാരു അചലമയി കിടന്നു.

ചൂട്ട് കത്തിതീരാറായപ്പോൾ മാധവൻ തിരിച്ചു പോകാൻ ധൃതികൂട്ടി.

"ഹൈ, തിരച്ചിൽ മതിയാക്കാ. ന്നിട്ട് വര്യാ ങ്ങട്, വൈദ്യരെത്തിട്ട്ണ്ടാകും.."

ചൂട്ടിന്റെ ഇരുണ്ട വെളിച്ചത്തിൽ കുനിഞ്ഞിരുന്ന് മരുന്ന് തിരയുന്ന നങ്ങേലിയുടെ ശരീരസൗന്ദര്യം കണ്ട് മതിമറന്ന മാധവന് അവളോടൊപ്പമൊന്ന് രമിച്ചാൽ കൊള്ളാമെന്ന ആഗ്രഹം ഉടലെടുത്തു.

മാധവൻ അവൾക്കൊപ്പമിരുന്നു

"നങ്ങേല്യേ... നിന്റെ ഈ സൗന്ദര്യം ന്നെ വല്ലാണ്ട് ബുദ്ധിമുട്ടിക്ക്യ..."

തിരച്ചിൽ നിർത്തിവച്ച നങ്ങേലി മാധവന്റെ മുഖത്തേക്ക് നോക്കി. അയ്യാളുടെ നോട്ടം തന്റെ ശരീരത്തിലേക്കാണെന്നു മനസിലാക്കിയ നങ്ങേലി

💬 Comments

View all comments